ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ വൈറലായി മാറുന്നത് ഈ കുരുന്നുകളുടെ മനോഹരമായ വീഡിയോയാണ്.. സംഭവം നടക്കുന്നത് സ്ഥലം വ്യക്തമല്ല.. എങ്കിലും ഗാനമേള പോലെ സ്റ്റേജിൽ പാട്ടുപാടുകയാണ് ഈ കുരുന്നുകൾ.. ഒരു പത്തു വയസ്സുള്ള പെൺകുട്ടി പാട്ടുപാടുകയും അവൾക്ക് സപ്പോർട്ട് ചെയ്യാനായിട്ട് പുറകിൽ നിന്ന് കയ്യിലുള്ള സാധനങ്ങൾ ഉപയോഗിച്ച് ബാൻഡ് ക്രിയേറ്റ് ചെയ്തിരിക്കുകയാണ്.. ബാലേട്ടൻ മോളല്ലെടി എന്നുള്ള മനോഹരമായ പാട്ടാണ് .
ഈ പെൺകുട്ടി പാടുന്നത്.. കൂട്ടത്തിൽ ബാക്കിയുള്ള ആൺകുട്ടികൾ എല്ലാം തന്നെ ഓരോ പാത്രങ്ങൾ ഉപയോഗിച്ചും ബോട്ടലുകൾ ഉപയോഗിച്ചും കൊട്ടി താളം പിടിക്കുന്നുണ്ട്.. എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയ ലോകം ഏറ്റെടുത്തിരിക്കുന്നത് ഈ കുരുന്നുകളുടെ മനോഹരമായ വീഡിയോ തന്നെയാണ്.. എല്ലാവരെയും കൂടുതൽ അത്ഭുതപ്പെടുത്തുന്നത് .
ആ പെൺകുട്ടിയുടെ പാട്ട് തന്നെയാണ് കാരണം അത്രയും മനോഹരമായി ശബ്ദമാണ് അവൾക്ക്.. അതുകൂടാതെ തന്നെ അവളെ സപ്പോർട്ട് ചെയ്യാൻ ആയിട്ട് കൂടെ പുറകിൽ നിൽക്കുന്ന കുട്ടികളും മനോഹരമായിട്ട് കൊട്ടുന്നുണ്ട്.. ഇതുപോലെ കഴിവുള്ളവരെ ലോകം അംഗീകരിക്കുക തന്നെ ചെയ്യും എന്നുള്ളതിന് ഏറ്റവും വലിയ തെളിവാണ് 15 ലക്ഷം ആളുകൾ നിമിഷം നേരം കൊണ്ട് തന്നെ ലൈക് അടിച്ചു എന്നുള്ളത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…