മരണ ദുഃഖം ഫലം ഈ നാളുകാർ തമ്മിൽ വിവാഹം കഴിച്ചാൽ, നരക തുല്യം ജീവിതം പരിഹാരം ഉണ്ട്, ഇതാണ്

ജീവിതത്തിലെ ഏറ്റവും നിർണായകമായിട്ടുള്ളഘട്ടമാണ് വിവാഹം എന്ന് പറയുന്നത് രണ്ട് വിഭിന്നമായിട്ടുള്ള സാഹചര്യങ്ങളിൽ ജീവിച്ച വ്യക്തികൾഅവർ ജീവിതത്തിന് ഒരു പ്രത്യേക കാലഘട്ടത്തിൽ ഒന്നിച്ചു ചേരുവാൻ ഒന്നിച്ച് ജീവിക്കുവാൻ മരണംവരെ പരസ്പരം സ്നേഹിച്ചും കലഹിച്ചും പൊരുത്തപ്പെട്ടു നല്ല രീതികളിലും ഒന്നിച്ച് ജീവിക്കാനായി ആഗ്രഹിക്കുന്ന അല്ലെങ്കിൽ ജീവിക്കാൻ ആയിട്ട് ഒന്ന് ചേരുന്ന അത്യപൂർവ്വം ആയിട്ടുള്ള അമൂല്യവുമായിട്ടുള്ള മുഹൂർത്തമാണ്.

   

വിവാഹം എന്ന് നമ്മൾ പറയുന്നത് ഈ വിവാഹത്തെ സംബന്ധിച്ചിടത്തോളം രണ്ട് കാര്യങ്ങൾ വളരെയധികം നിർബന്ധമാണ് ഇതിൽ ഒന്ന് എന്ന് പറയുന്നത് മനപ്പൊരുത്തം 2 എന്ന് പറയുന്നത് വിവാഹ പൊരുത്തമാണ് മനപ്പൊരുത്തം വിവാഹ പൊരുത്തം വെച്ച് വിവാഹം ചെയ്താലും മനപോരുതം ഇല്ലാതെ വിവാഹ പൊരുത്തം മാത്രം വെച്ച് വിവാഹം ചെയ്താലും ആ വിവാഹ ജീവിതത്തിൽ അധികമായി ആയുസ്സ് ഇല്ല ആയുസ്സ് ഉണ്ടെങ്കിൽ തന്നെ നമ്മൾ ആഗ്രഹിക്കുന്ന രീതിയിൽ അത് ആകില്ല.

എന്നുള്ളതാണ് അതുകൊണ്ടുതന്നെയാണ് നമ്മുടെ മുതിർന്ന ആളുകളും എല്ലാം എപ്പോഴും പറയുന്നത് മനപ്പൊരുത്തം വേണം വിവാഹ പൊരുത്തം വേണം വിവാഹ പൊരുത്തം മാത്രമുള്ളതുകൊണ്ട് ഒരു കുടുംബം നടക്കില്ല ഒരു ജീവിതം മുന്നോട്ടു പോകില്ല എന്ന് പറയുന്നത് ഏതൊരു വീട്ടിലാണോ മനപ്പൊരുത്തവും വിവാഹ പൊരുത്തവും എല്ലാം ഉണ്ടാവുന്നത് അവിടെയാണ് ദീർഘസുമംഗലി യോഗം ഉണ്ടാകുന്നത് അവിടെയാണ് എല്ലാത്തരത്തിലുള്ള ഐശ്വര്യങ്ങളും ഉണ്ടാകുന്നത്.

അവിടെയാണ് കലഹങ്ങളും പ്രശ്നങ്ങളും ഒന്നുമില്ലാതെ വളരെയധികം സന്തോഷത്തോടുള്ള ഒരു കുടുംബജീവിതം സാധ്യമാകുന്നത് എന്ന് പറയുന്നത് മനപ്പൊരുത്തം എന്ന് പറയുന്നത് അതൊരു വ്യക്തി അധിഷ്ഠിതമാണ് ഓരോ വ്യക്തികളും പരസ്പരം വിട്ടുകൊടുക്കുന്നതിനും സ്നേഹിക്കുന്നതും എല്ലാം ഉള്ള ഒരു മനസ്സാണ് മനപ്പൊരുത്തം നമ്മൾ പറയുന്നത് വിവാഹ പൊരുത്തം എന്ന് പറയുമ്പോൾ അത് നക്ഷത്രങ്ങളുമായിട്ടും ചില ഗ്രഹനിലകളും ആയിട്ടായിരിക്കും വിവാഹ പൊരുത്തം കണക്കാക്കപ്പെടുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *