അപ്പോൾ ഇന്ന് ഞാൻ വന്നിട്ടുള്ളത് എല്ലാവർക്കും വളരെയധികം ഇഷ്ടപ്പെടുന്ന കുറച്ച് ടിപ്പുകൾ എല്ലാം ആയിട്ട് തന്നെയാണ് അപ്പോൾ ഞങ്ങൾ എല്ലാവരും ചോദിച്ചു ഒന്ന് രണ്ട് ടിപ്പുകൾ ഞാനിവിടെ ഉൾപ്പെടുത്തി വെച്ചിട്ടുണ്ട് അപ്പോൾ പുതിയതായി വന്നവരാണ് എങ്കിൽ വീഡിയോസ് എല്ലാം ഒന്ന് കാണൂ എന്നിട്ട് അഭിപ്രായം പറയാൻ മറക്കല്ലേ ടിപ്പുകൾ ഇഷ്ടപ്പെടുകയാണെങ്കിൽ എന്തായാലും ഒന്ന് ലൈക്ക് ചെയ്യണം ഷെയർ ചെയ്തു സപ്പോർട്ട് ചെയ്യും എന്ന് കരുതുന്നു അപ്പോൾ നമുക്ക് ഇന്നത്തെ ടിപ്പ് എന്താണെന്ന് കണ്ടിട്ട് വരാം ആദ്യത്തേരിപ്പ് എന്താണെന്ന് വെച്ചിട്ടുണ്ടെങ്കിൽ നമ്മൾ.
പെയിന്റിംഗ് എല്ലാം കഴിഞ്ഞ് കുറച്ചുനാൾ കഴിയുമ്പോൾ തന്നെ എല്ലാം തന്നെ ഇതേ പോലെ അഴുക്ക് വരാറുണ്ട് ചൂടിന്റെ താഴെയായിട്ട് വരുന്നതാണ് അതുപോലെതന്നെ കുട്ടികളുള്ള വീടുകളാണ് എങ്കിൽ പിന്നെ പറയും വേണ്ടത് പെൻസിൽ എല്ലാം എടുത്തു വരച്ചിട്ടും അതുപോലെതന്നെ എന്തെങ്കിലും ഉണ്ടെങ്കിൽ അത് കളയാനുള്ള ഒരു സിമ്പിൾ ആയിട്ടുള്ള ഒരു ഐഡിയ തന്നെയാണ് ഞാൻ ഇവിടെ പറയാൻ പോകുന്നത്.
കുറച്ച് ലൈസുകളും കുറച്ച് വെള്ളവും എല്ലാം എടുത്ത് മിക്സ് ചെയ്തു കൊടുക്കുക എന്നിട്ട് ഒരു പൊട്ടൻ തുണി വെച്ച് നല്ലതുപോലെ അഴുക്കുള്ള ഭാഗത്ത് ഒന്ന് തുടച്ചു കൊടുക്കുക അതുപോലെ ഹാർഡ് ആയിട്ടുള്ള സംഭവങ്ങൾ ഒന്നും ചെയ്യാൻ നിൽക്കേണ്ട നല്ലത് സോഫ്റ്റ് ആയിട്ടുള്ള തുണി വെച്ച് ചെയ്താൽ തുണി ആയിരിക്കണം മുണ്ടിന്റെ പീസ് എല്ലാം തന്നെ എടുതൽ മതി എന്നിട്ട് നല്ലതുപോലെ പതുക്കെ പതുക്കെ ഒന്ന് വാഷ് ചെയ്തു കൊടുക്കാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക വീഡിയോ ഇഷ്ടപ്പെട്ടാൽ ലൈക് ചെയ്യാനും സപ്പോർട്ട് ചെയ്യാനും മറക്കല്ലേ.