പെരിഞ്ചീരകം ഞെട്ടിച്ചു കളഞ്ഞു കൂട്ടത്തോടെ ഈച്ച പല്ലി പാറ്റ ഇവയെ ഓടിക്കാം

മഴക്കാലം ആകട്ടെ വെയിലാകട്ടെ നമുക്ക് ഏറ്റവും വളരെയധികം ബുദ്ധിമുട്ട് തന്നെയാണ് ഇതുപോലെയുള്ള റിപ്പോർട്ട് നമ്മുടെ കണ്ണീച്ച എല്ലാം പറയുന്നത് വളരെ വലിയ നമ്മളെ ബുദ്ധിമുട്ട് തന്നെയാണ് നമുക്ക് എല്ലാവർക്കും പച്ചക്കറി വച്ചാലും പഴങ്ങൾ വച്ചാലും അതുപോലെ തന്നെ സ്ഥലങ്ങളിൽ എല്ലാം തന്നെ ഈ ഒരു ഈച്ച കൊണ്ട് ബുദ്ധിമുട്ട് തന്നെയാണ് അപ്പോൾ വളരെയധികം എളുപ്പത്തിൽ തന്നെ വളരെ തന്നെ നമുക്ക് കെമിക്കൽ ഉള്ള സാധനങ്ങൾ ഒന്നും ഉപയോഗിക്കാതെ തന്നെ ഇതുപോലെയുള്ള ഒരു ടിപ്പ് ഉപയോഗിച്ച് അതാണ് ഏറ്റവും നല്ലത് ഈ ഒരു വീഡിയോയിലേക്ക്.

   

എല്ലാവർക്കും സ്വാഗതം നല്ലൊരു ദിവസം നേർന്നുകൊണ്ട് നമുക്ക് ഈ വീഡിയോയിലേക്ക് കടക്കാം ആദ്യമായിട്ട് ഒരു വെള്ളമൊഴിച്ചു കൊടുക്കുന്നുണ്ട് അതിലേക്ക് രണ്ട് ടേബിൾസ്പൂൺ നമ്മുടെ വിനാഗിരി ഒഴിച്ച് കൊടുക്കുന്നുണ്ട് അല്പം കൂടിപ്പോയി വെള്ളം അത്രയും ഒഴിക്കേണ്ട കാര്യമില്ല കുറച്ചു വെള്ളം ഒഴിച്ചാൽ മതി ഒരു രണ്ടോ മൂന്നോ നാലോ ടേബിൾ സ്പൂൺ വെള്ളം ഒഴിച്ച് അതിനുശേഷം രണ്ട് ടേബിൾ സ്പൂൺ നമ്മുടെ വിനാഗിരി നമ്മൾ കൂടി ഒഴിച്ചു കൊടുക്കുക വിശേഷം ഞാൻ ആ വെള്ളം കളഞ്ഞിട്ടുണ്ടായിരുന്നു അത് ഞാൻ എടുത്തത് സ്കിപ്പ് ആയി പോയതാണ് അപ്പോൾ.

ഞാൻ ഇവിടെ ഇതിൽ പറയുന്നത് അതിനുശേഷം ഇതുപോലെ നല്ല പഴുത്ത ഒരു ഏതെങ്കിലും ഒരു പഴം ആയിരിക്കും നമുക്ക് ഏറ്റവും കൂടുതൽ നല്ലത് അല്ലെങ്കിൽ നല്ല പഴുത്ത നമ്മുടെ ചക്ക പഴം ചെറുപഴമാണ് ഏറ്റവും നല്ലത് കൂടുതലും ഈച്ചകൾ ഇതിലേക്ക് വരാനായിട്ട് തന്നെ അതിന്റെ ഒരു സ്മെല്ല് വളരെയധികം നല്ലതാണ് വല്ലവരുമ്പോൾ തന്നെ അത് ഇതിലേക്ക് വരും അതുപോലെ തന്നെ ചീഞ്ഞു തുടങ്ങിയ സാധനങ്ങളെല്ലാം കൂടി വളരെയധികം നല്ലത് തന്നെയാണ് ചീവുമ്പോൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *