അമ്പരപ്പിക്കുന്ന റോഡ് നിർമ്മാണ രീതികൾ നമ്മുടെ നാട്ടിൽ റോഡ് പണി ആഴ്ചകൾ മാസങ്ങൾ വരെ നീണ്ടുനിൽക്കുന്നതാണ് എന്നാലും റോഡ് പണി വളരെ വേഗത്തിൽ തന്നെ പൂർത്തിയാക്കുന്ന പല തരത്തിലുള്ള മെഷീൻസും സാങ്കേതികപരമായിട്ടുള്ള വിദ്യകളും എല്ലാം തന്നെ ഉള്ളതാണ് അവയിൽ ചിലതാണ് ഇന്ന് നമ്മൾ ഇവിടെ കാണാനായിട്ട് പോകുന്നത് 10 eti റോളർ ബാരിയർ ആണ് റോഡ് അരികിൽ നമ്മൾ പലതരത്തിലുള്ള ബേരിയറുകളെല്ലാം കാണാറുണ്ട് അതുപോലെതന്നെ വളരെ വലിയ വളവുകളിൽ മലയോര പ്രദേശങ്ങളിലും നിയന്ത്രണം താഴേക്ക് വീഴാതിരിക്കാനായി ഇത്തരത്തിലുള്ള ഭാര്യേറുകൾ നമുക്ക് കാണാനായി കഴിയുന്നതാണ് എന്നാൽ വണ്ടിയിൽ ഒരുപക്ഷേ താഴേക്ക് വീണില്ല എങ്കിലും.
ഇതിൽ വണ്ടി ഇടിച്ചു വളരെ വലിയ അപകടങ്ങളെല്ലാം ഉണ്ടാകാറുണ്ട് പൊതുവേ ഇവൻ നിർമ്മിക്കുന്നത് ഇരുമ്പ് തുടങ്ങിയിട്ടുള്ളത് തന്നെ ഉപയോഗിച്ചാണ് ഇതിനൊരു പരിഹാരം തന്നെയാണ് സൗത്ത് കൊറിയക്കാർ കണ്ടുപിടിച്ചിട്ടുള്ള ഈ ഒരു റോളർ ബാഗുകൾ ഒറ്റനോട്ടത്തിൽ ഇത് കണ്ടു കഴിഞ്ഞാൽ കുറച്ച് റബ്ബറിന്റെ പത്രങ്ങൾ നിരത്തി വച്ച പോലെയാണ് തോന്നുക ഇതിൽ മിനിറ്റ് എന്നുള്ള വസ്തു ഉപയോഗിച്ചിട്ടാണ് നിർമ്മിച്ചിട്ടുള്ളത് വണ്ടി 100 കിലോമീറ്റർ സ്പീഡിൽ പോയി വന്ന് അടിച്ചാൽ അധികം അപകടങ്ങളില്ലാതെ തന്നെ രക്ഷപ്പെടും എന്നുള്ളതാണ് ഇതിന്റെ ഏറ്റവും.
വലിയ ഒരു പ്രത്യേകത കൊറിയിലാണ് ഇത് കണ്ടുപിടിച്ചത് എങ്കിലും ലോകത്തിന്റെ പല ഭാഗങ്ങളിലും ഇപ്പോൾ ഈ ഒരു ടെക്നോളജി ഉപയോഗിക്കുന്നുണ്ട് നമ്മുടെ നാട്ടിലും ഇത് വന്നു കഴിഞ്ഞാൽ കൊള്ളാമല്ലേ ഡൈവർ സ്റ്റോൺ ബേബി മെഷീൻ നമ്മുടെ നാട്ടിൽ ചില സ്ഥലങ്ങളിൽ റോഡ് ടാർ ചെയ്യുന്നതിന് പകരമായി ടൈലുകൾ വിരിക്കുന്നത് കണ്ടിട്ടില്ലേ ടാർ ചെയ്യുന്നതിനേക്കാൾ കൂടുതൽ ബലവും കൂടുതൽ കാലം നിലനിൽക്കും എന്നുള്ളത് കൊണ്ട് തന്നെയാണ് ഇങ്ങനെ ടൈലുകൾ വിരിക്കുന്നത് എന്നാൽ നമ്മുടെ നാട്ടിൽ എല്ലാം മനുഷ്യരാണ് ഇത് വിരിക്കുന്നത് എന്നാൽ ഇതിനൊരുപാട് സമയവും അധ്വാനവും ആവശ്യം തന്നെയാണ് ഇതുപോലുള്ള ടൈലുകൾ വളരെ വേഗത്തിൽ തന്നെ വിരിക്കാൻ ആയിട്ട് കഴിയുന്ന ഒരു മെഷീനാണ് ഇന്ന് നമ്മളുടെ കാണാൻ പോകുന്നത്ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.