അമ്മമാർ മക്കളുടെ ഉയർച്ചക്ക് വീട്ടിൽ നിത്യവും ചെയ്യേണ്ട 5 കാര്യങ്ങൾ, ഇത് ചെയ്താൽ മക്കൾക്ക് മഹാഭാഗ്യം

ഏതൊരു മക്കളുടെയും വിജിത്തിന്റെ പിന്നെ ഏതൊരു മക്കളുടെയും ഈശ്വരാധിനം പിന്നിൽ ഒരു അമ്മയുടെ പ്രാർത്ഥന ഇവിടെ നിറഞ്ഞ മനസ്സുണ്ട് എന്നുള്ളതാണ് ഒരമ്മയുടെ പ്രാർത്ഥന ഉണ്ടെങ്കിൽ രമയുടെ പ്രാർത്ഥന മകനുവേണ്ടിയും മകൾക്ക് വേണ്ടിയും ഉണ്ട് എന്നു ഉണ്ടെങ്കിൽ ഭാഗ്യമുള്ളവരാണ് അവനെ തേടി സകല തരത്തിലുള്ള സൗഭാഗ്യങ്ങളും വന്നുചേരും എന്നുള്ളതാണ് പിന്നെ ഞാൻ ഇവിടെ പറയാൻ പോകുന്നത് മക്കളുടെ ഉയർച്ചയ്ക്കായിട്ട് അമ്മമാർ വീടുകളിൽ എന്തെല്ലാം.

   

കാര്യങ്ങളാണ് എന്തെല്ലാം രീതികളിലാണ് കാര്യങ്ങൾ നമ്മൾ മുന്നോട്ടു കൊണ്ടുപോകേണ്ടത് എന്തേലും കാര്യങ്ങൾ ചെയ്താൽ ആണ് മക്കൾക്ക് ഐശ്വര്യം ആകുന്നത് മക്കൾക്ക് ഉയർച്ചയും സമൃദ്ധിയും എല്ലാം വന്നുചേരുന്നത് എന്നതിനെ കുറിച്ചാണ് ഞാൻ ഇവിടെ ചർച്ച ചെയ്യുന്നത് മക്കൾ എത്രത്തോളം വലുതായാലും 70 വയസ്സുള്ള മകനായാലും അമ്മ ജീവിച്ചിരിക്കുന്നുണ്ട് എങ്കിൽ അവന് അമ്മയ്ക്ക് എന്നും കുഞ്ഞാണ് ആ അമ്മയ്ക്ക് എന്നും.

അവൻ കുഞ്ഞ് ഉണ്ണിയാണ് എന്നുള്ളതാണ് ഇത്രത്തോളം ആണ് അമ്മയുടെ സ്നേഹം എന്ന് പറയുന്നത് ആ അമ്മയില്ലാതാകുന്ന സമയത്ത് മാത്രമാണ് നമ്മൾ താൻ എത്രത്തോളം സ്നേഹത്തിന്റെ കൂട്ടിലായിരുന്നു എന്നുള്ള കാര്യം നമുക്ക് എപ്പോഴും മനസ്സിലാകുന്നത് പ്രത്യേകിച്ചും ഇന്നത്തെ കാലഘട്ടത്തിൽ പ്രത്യേകിച്ചും.

അമ്മയെ തിരിഞ്ഞു നോക്കാതെ അമ്മയ്ക്ക് വേണ്ടത് ചെയ്യാതെ വൃദ്ധസദനങ്ങളിലോ എല്ലാം കൊണ്ടുപോയി ആക്കുന്ന ഈ ഒരു കാലഘട്ടത്തിൽ അമ്മമാർ മക്കൾക്ക് വേണ്ടി ഈയൊരു അദ്ധ്യായം ഇവിടെ ചെയ്യാൻ കഴിഞ്ഞത് തന്നെ മഹാ ഒരു ഭാഗ്യമായിട്ട് എന്നെ ഞാൻ കരുതുന്നു ഇത് കാണണം മക്കൾ ചിന്തിക്കണം.

ഇത് കാണുന്ന അമ്മമാർ അഭിമാനിക്കണം മക്കളെ ഓർത്തുകൊണ്ട് വീഡിയോ കാണുന്ന അമ്മമാരുണ്ടെങ്കിൽ താങ്കളുടെ മക്കളുടെ ആ സ്നേഹം ആ പേര് എല്ലാം കമന്റ് ബോക്സിൽ ഒന്ന് രേഖപ്പെടുത്താവുന്നതാണ് അപ്പോൾ ഞാനിവിടെ വിഷയത്തിലേക്ക് കടക്കാം അമ്മമാരും മക്കളുടെ ഉയർച്ചയ്ക്ക് വേണ്ടിയിട്ടും അഭ്യർത്ഥിക്കും വീടുകളിൽ ചെയ്യേണ്ട ഒരു നാലഞ്ച് കാര്യങ്ങളാണ് ഞാൻ ഇവിടെ പറയുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക..

Leave a Reply

Your email address will not be published. Required fields are marked *