ഈ കോമഡി വീഡിയോസ് നിങ്ങൾ ഒരു തവണയെങ്കിലും കണ്ടാൽ ചിരിച്ചു ഒരു വഴിയാവും…

ചിരിപ്പിച്ച നമ്മളെ കൊല്ലാൻ സാധിക്കുന്ന ഒരുപാട് കോമഡി വീഡിയോസ് ഇന്ന് ഇൻറർനെറ്റിൽ ധാരാളം അവൈലബിൾ ആണ്.. നമ്മളെ ചിരിപ്പിച്ച ഒരു വഴിയാക്കുന്ന വീഡിയോകളാണ് ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ കാണാൻ പോകുന്നത്.. ആദ്യത്തെ വീഡിയോയിൽ ഈ ചേച്ചി വലിയ കലിപ്പിലാണ്.. പക്ഷേ ആരോട് ദേഷ്യപ്പെടുന്നതിനോട് ചീത്ത പറയുകയായിരുന്നു അപ്പോഴാണ് വായിൽ ഉള്ള വെപ്പ് പല്ല് അടർന്നു വന്നത്.. അത് കണ്ടതും എല്ലാവരും.

   

ചിരിച്ച് ഒരു വഴിയായി.. ആ ചേച്ചിയുടെ ദേഷ്യം പോലും ആ ഒരു സമയത്ത് ഇല്ലാതായിപ്പോയി.. പഞ്ചാബി ഹൗസിൽ ഹരിശ്രീ അശോകൻ ആഗ്രഹിക്കുന്ന പോലെ സോണിയ വരും എന്നു പറഞ്ഞിട്ട് ഒരു വലിയ മല്ലനാണ് വന്നത് എന്നാൽ ഈ വീഡിയോയിൽ ശരിക്കും സുന്ദരിയായ സോണിയെയാണ് ഫൈറ്റിന് വന്നത്.. .

എന്നാൽ ഫൈറ്റ് ചെയ്യാനായി വന്ന പുരുഷനെ സോണിയ തൂക്കി എറിയുകയാണ് ചെയ്തത്.. സൗന്ദര്യം കണ്ട് വീഴരുത് എന്ന് പറയുന്നത് ഇതുകൊണ്ടാണ്.. അടുത്ത വീഡിയോയിൽ തൻറെ കുഞ്ഞുങ്ങൾ വരുമ്പോൾ പ്രാങ്ക് ചെയ്ത രസിപ്പിക്കാൻ ആണ് ഈ അച്ഛൻ ശ്രമിച്ചത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

Leave a Reply

Your email address will not be published. Required fields are marked *