നമുക്കെല്ലാവർക്കും അറിയാം പെൺകുട്ടികൾക്ക് കൂടുതലായിട്ടും അച്ഛന്മാരെ ആയിരിക്കും അമ്മമാരേക്കാൾ കുറച്ചു കൂടുതൽ ഇഷ്ടം ഉണ്ടാവുന്നത്.. പെൺകുട്ടികളുടെ പൊതുവേ ആദ്യത്തെ ഹീറോയും റോൾ മോഡൽ ഒക്കെയായിരിക്കും സ്വന്തം അച്ഛന്മാർ എന്നു പറയുന്നത്.. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അച്ഛൻറെയും മകളുടെയും വീഡിയോ ആണ്.. എൻറെ മകൾക്ക് അച്ഛൻ ഉരുളയാക്കി ചോറ് വാരി കൊടുക്കുന്ന വീഡിയോ ആണിത്…
എന്തൊരു സന്തോഷമാണല്ലേ രണ്ടുപേരുടെയും മുഖത്തുള്ളത്.. എന്തോ ഒരു ഫംഗ്ഷന് ടേബിളിൽ ഇരുന്ന് കഴിക്കുകയാണ് ഈ അച്ഛനും മകളും.. മകൾക്ക് വേറെ ഇല അടുത്ത ഇട്ടിട്ടുണ്ട് എങ്കിലും അച്ഛൻ കഴിക്കുന്നതിൽ നിന്നും അച്ഛൻ ഉരുളയാക്കി ചോറ് വാരി നൽകുകയാണ്.. അച്ഛൻ നൽകുമ്പോൾ അത് തൻറെ പൊന്നുമോൾ .
ആസ്വദിച്ച് കഴിക്കുകയാണ് ചെയ്യുന്നത്.. എന്തായാലും ഇത് എല്ലാവരുടെയും കണ്ണും മനസ്സും നിറയ്ക്കുന്ന ഒരു വീഡിയോ തന്നെയാണ്.. എല്ലാ കുട്ടികൾക്കും മാതാപിതാക്കളുടെ സ്നേഹം അനുഭവിക്കാൻ ഭാഗ്യമുണ്ടാകട്ടെ എന്ന് മാത്രം നമുക്ക് പ്രാർത്ഥിക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…