ചേട്ടാ എനിക്ക് ഈ രാവ് പുലരും വരെ ഏട്ടനൊപ്പം ഇങ്ങനെ ഉറങ്ങാതെ കെട്ടിപ്പിടിച്ചു കിടക്കണം വീണ്ടും മിലനെ വാരിപ്പുണർന്നു അതിനെന്താ കിടന്നെ എന്ന് നമ്മുടെ ഒന്നാം വിവാഹ വാർഷികം അല്ലേ തന്റെ ഒരു ആഗ്രഹത്തിനും ഇന്ന് ഞാൻ എതിരെ നിൽക്കില്ല ഒരു പുഞ്ചിരിയോടെ അവൻ അവളുടെ നെറുകയിൽ ഒന്ന് ചുംബിച്ചു അല്പസമയം കൂടിയും അവർ എങ്ങനെ കിടന്നു ഏട്ടാ .
എനിക്കൊരു ആഗ്രഹം നമുക്ക് ഒരു നൈറ്റ് റൈഡ് പോയാലോ ഏട്ടന്റെ ബുള്ളറ്റിൽ നന്ദിനിയുടെ അടുത്ത് ആവശ്യം ഒരു നിമിഷം കുഴപ്പിച്ചു അതു വേണോ നല്ല തണുപ്പല്ലേ നന്ദു നമുക്കിവിടെ ഇങ്ങനെ കെട്ടിപ്പിടിച്ച് കിടന്നാൽ പോരെ ആ മറുപടി കേട്ട് അവളുടെ മുഖം വാടിയപ്പോൾ പതിയെ എഴുന്നേറ്റ് പോകാം ഇനി ആ കാര്യം പറഞ്ഞു മുഖം വെറുപ്പിക്കേണ്ട.