ഇതാണ് ആണത്വമുള്ള ഭർത്താവ്; ഇത് അമ്മയെ സ്നേഹിക്കുന്നവർക്ക് കരഞ്ഞു കൊണ്ട് മാത്രമേ കേൾക്കാൻ ആയി സാധിക്കുക ഉളൂ

കല്യാണം കഴിഞ്ഞിട്ടുള്ള ആദ്യത്തെ നാളുകളിൽ അവൾ നല്ല ഒരു മരുമകൾ ആയിരുന്നു അടുക്കളയിൽ കലപില കൂട്ടുന്ന പാത്രങ്ങൾക്ക് ഇടയിൽ അമ്മയ്ക്ക് ഒരു സഹായം ആയിരുന്നു പാചകത്തിലെ കൊച്ചു കൊച്ചു പരീക്ഷണങ്ങളും തമാശകളും പൊട്ടിച്ചിരികളും എല്ലാമായി എപ്പോഴും ഒരുമിച്ച് തന്നെ അമ്മയുടെ മുടിയുടെ ഇടയിലുള്ള വെള്ള നൂലകളെല്ലാം പൊട്ടിച്ചും കാലുകളിലെ കുഴബ് ഇട്ടു തിരുമ്പിയും അവൾ നല്ല ഒരു മകളായി മാറി എനിക്കും വളരെയധികം.

   

സമാധാനമായി അച്ഛന്റെ വേർപാടിന് ശേഷം അമ്മ ചിരിച്ചു കടന്നു വളരെ കുറവാണ് ദിവസത്തിൽ മുക്കാൽ ഭാഗവും പ്രാർത്ഥനയും അടുക്കളയിലും എല്ലാം ആയിരിക്കും കാലിന്റെ വേദന എപ്പോഴും പറയാറുണ്ട് ഡോക്ടറെ കാണാം എന്ന് പറഞ്ഞപ്പോൾ പറയും പൂരം പെട്ട് തിരുമ്പി കഴിഞ്ഞാൽ നല്ല ആശ്വാസം ലഭിക്കുമെന്ന് പക്ഷേ ജോലിക്കാരിയെ വയ്ക്കാം എന്ന് പറഞ്ഞാൽ അതിനും സമ്മതിക്കില്ല ആവുന്നത്ര നാളും സ്വന്തം കൈക്കൊള്ളുന്ന.

തന്നെ വെച്ചു വിളമ്പണം അത്ര ഇടപെട്ടുണ്ടാകുന്ന വേദന അമ്മയും വല്ലാതെ തന്നെ ബുദ്ധിമുട്ടിക്കാറുണ്ട് കല്യാണപ്രായം പടികടന്ന് എത്തിയെങ്കിലും പേടിയായിരുന്നു വന്നു കയറുന്ന കുട്ടി എന്റെ അമ്മയെ കഷ്ടപ്പെടുത്തുമോ എന്നുള്ളത് എനിക്കൊരു ഭാര്യ എന്നതിനേക്കാൾ കൂടുതൽ അമ്മയ്ക്ക് ഒരു മകളെ ആയിരുന്നു എനിക്ക് ആവശ്യം അങ്ങനെയാണ് സുമയുടെ ആലോചന വന്നപ്പോൾ സമ്മതം നൽകിയത് അതും നല്ലതുപോലെ തന്നെ അന്വേഷിച്ച് ഉറപ്പിച്ചതിനു ശേഷം നാട്ടിൻപുറത്തുകാരൻ ആയിട്ടുള്ള കൃഷ്ണൻ മാഷിനെയും സുമതി ടീച്ചറുടെയും മകൾക്ക് പോലും നോവിക്കാനായി.

കഴിയുന്നില്ല അത്തരത്തിലാണ് അവർ അവനെ വളർത്തിയിട്ടുള്ളത് തികച്ചും സമാധാനപരമായിട്ടുള്ള ജീവിതം പിശുക്കിയും മിച്ചം പിടിച്ചും വളരെയധികം സൂക്ഷിച്ച് ശരിക്കും ജീവിച്ചതുകൊണ്ട് ഏതൊരു സാഹചര്യത്തിലും അവൾ അഡ്ജസ്റ്റ് ചെയ്തു പോകുമായിരുന്നു എന്ന് ഉറപ്പ് തന്നെ ആയിരുന്നു ജോലിക്ക് പോകുമ്പോൾ അമ്മയ്ക്ക് ഒരു കൂട്ട് നല്ല ഒരു മരുമകൾ എന്നതിനപ്പുറം നല്ല ഒരു മകളുടെ കരുതൽ അത്രയേ കണ്ണൻ ആഗ്രഹിച്ചിട്ടുള്ളൂ നാലും മുറികളുള്ള ചെറിയ വീട്ടിൽ നിന്നും നാല് കെട്ടുള്ള തറവാട്ടിലേക്ക് വന്നു കയറിയപ്പോൾ അവൾക്ക് അല്പം അഹങ്കാരം ആയോ ഒളിഞ്ഞും തെളിഞ്ഞും പല ആളുകൾ പറയുന്നത് കേട്ട് ഇതുപോലെ ഒരു വീട്ടിൽ വന്നുചേരാൻ അവളുടെ മഹാഭാഗ്യമാണ് എന്ന കൃഷ്ണൻ മാഷിനും ഭാര്യക്കും ഇതേ അഭിപ്രായം തന്നെ ആയിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *