ഇത് ഒന്ന് മതി വീട്ടിൽ പാറ്റ, പല്ലി, എലി ഒന്നും കാണില്ല

ഇവിടെയെല്ലാം വീട്ടിൽ നമുക്ക് വളരെയധികം ശല്യമായിട്ട് വരുന്ന ഒരു കാര്യം തന്നെയാണ് നമ്മുടെ ബാറ്റാ പല്ലി അതുപോലെ തന്നെയുള്ള പാമ്പിനെ ഉപദ്രവം എല്ലാം തന്നെ ഇതുപോലെയുള്ള ചട്ടികളും ചെടികളും എല്ലാം വയ്ക്കുന്ന സമയത്ത് നമ്മുടെ വീട്ടിൽ ചെടി ചവിട്ടിലെല്ലാം വന്ന് കിടക്കും അതുപോലെതന്നെ ചെടിച്ചട്ടി ഇങ്ങനെ തിങ്ങിനിറഞ്ഞു നിൽക്കുന്ന സമയത്താണ് എങ്കിൽ നമുക്ക് കാണാൻ പോലും പറ്റില്ല പാമ്പ് എല്ലാം വന്ന് കിടക്കുന്നുണ്ട്.

   

എങ്കിൽ അങ്ങനെ വരാതിരിക്കണമെങ്കിൽ ഞാനിവിടെ ചെയ്യുന്ന ഒരു കാര്യമാണ് അത് നമുക്ക് നല്ലൊരു റിസൾട്ട് കിട്ടിയിട്ടുള്ളതാണ് ഞാൻ ഇവിടെ വീഡിയോയിൽ കണ്ടതായിരുന്നു അത് എല്ലാവർക്കും തീർച്ചയായിട്ടും റിസൾട്ട് കിട്ടും തവണ ചെയ്യുമ്പോൾ തന്നെ ആ ഒരു മാറ്റം നമുക്ക് അറിയാൻ പറ്റും പിന്നെ നമ്മുടെ ചെടികൾക്കാണ് എങ്കിലും ഈ ഒരു കാര്യം വളരെയധികം ഹെൽപ്പ് ആണ് അപ്പോൾ എങ്ങനെയാണ് എന്നുള്ളത് നമുക്ക്.

വീട്ടിലെ പാർട്ടിയാണെങ്കിലും പല്ലിയാണെങ്കിലും പൂർണമായിട്ട് നമുക്ക് മാറ്റുന്നത് എന്ന് കാണിക്കാം എന്താണ് ചെയ്യുന്നത് എന്ന് വച്ചിട്ടുണ്ടെങ്കിൽ ഞാൻ ഇവിടെ ഇതുപോലെ ഒരു കുറച്ച് വെള്ളം എടുത്തു വച്ചിട്ടുണ്ട് ഒരു അരക്കപ്പ് വെള്ളം എടുത്തു വച്ചിട്ടുണ്ട്. ഇനി നമുക്ക് വേണ്ടത് അതിലേക്ക് ഒരു ഗ്ലാസ് ഒരു ക്ലാസിലെ ഏകദേശം ഒരു ഗ്ലാസ് ഞാനിവിടെ വിനാഗിരിയാണ് ഞാനിവിടെ ഒഴിച്ചിട്ടുള്ളത് അപ്പോൾ കുറച്ചു വെള്ളവും വിനാഗിരിയും.

കൂടെ കൂട്ടിയിട്ട് നമുക്ക് ഒരുമിച്ച് ചെയ്യണം എന്നിട്ട് നമുക്ക് എന്താണ് ചെയ്യേണ്ടത് എന്ന് വച്ചിട്ടുണ്ടെങ്കിൽ അരക്കപ്പ് വെള്ളത്തിലേക്ക് ഞാനിവിടെ അര ഗ്ലാസ് വിനാഗിരി കൂടെ ഞാൻ ചേർത്ത് നല്ലതുപോലെ തന്നെ ഒന്ന് ഇളക്കി കൊടുക്കാം അപ്പോൾ ഇതുരണ്ടും കൂടെ ചേർന്ന് നമുക്ക് വെച്ചിട്ടുണ്ട് ഇതിലേക്ക് അടുത്തതായിട്ട് വേണ്ടത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *