ഇത് ഞങ്ങളുടെ ലോകം എന്നുള്ള സിനിമ കണ്ടവർ ആരും തന്നെ മാൻ മിഴി പെണ്ണായ ശ്വേതയെ മറക്കാൻ ഇടയില്ല.. ഒരൊറ്റ ഡബ്ബിങ് ചിത്രത്തിലൂടെ മലയാളികളുടെയും യുവാക്കളുടെയും എല്ലാം ഹരമായി മാറിയ താരമാണ് ശ്വേത.. മലയാളത്തിൽ മാത്രമല്ല തെലുങ്ക് കന്നട ചിത്രങ്ങളിൽ ആരാധകരുടെ എല്ലാം വളരെ പ്രിയപ്പെട്ട നടിയായിരുന്നു ശ്വേതാ.. എന്നാൽ എല്ലാവരെയും ഞെട്ടിച്ച ഒരു വാർത്തയായിരുന്നു ഒരുമാസം മുമ്പ് പുറത്തുവന്നത്.. .
ഹൈദരാബാദിൽ ഒരു ഹോട്ടലിൽ വച്ച് താരത്തിനെ വേശ്യ വൃത്തിക്ക് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.. അതിൻറെ ഭാഗമായിട്ട് കുറേ ദിവസങ്ങളോളം പോലീസിന്റെ റെസ്ക്യൂ ഫോമിൽ ആയിരുന്നു.. കുടുംബത്തിനു വേണ്ടിയാണ് താൻ ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ന മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.. എന്നാൽ താൻ തൻറെ കുടുംബത്തിനുവേണ്ടി മോശം വഴികൾ തിരഞ്ഞെടുത്തിട്ടില്ല എന്നും ഒരു അവാർഡ് ദാനത്തിന്റെ ചടങ്ങിനുവേണ്ടി ഹോട്ടലിൽ .
താമസിച്ചതാണ് എന്നും പ്രതികരിക്കുകയാണ് മാധ്യമങ്ങളോട് ശ്വേത.. തനിക്കെതിരെ മോശം പരാമർശങ്ങൾ നടത്തുന്ന ആളുകൾക്കെതിരെ താൻ കേസ് കൊടുക്കും എന്ന് നടി പറഞ്ഞു.. എന്നാൽ പുറത്തുവന്ന ചിത്രങ്ങളെല്ലാം തന്നെ ശ്വേതയുടെ ആണ് എന്നാണ് ആരാധകർ ഉറപ്പിച്ചു പറയുന്നത്.. എന്തായാലും ഇപ്പോൾ നടി വമ്പൻ തിരിച്ചുവരവിന് ശ്രമിക്കുകയാണ്.. നിരവധി ചിത്രങ്ങളുമായിട്ട് താരം ഇപ്പോൾ വളരെയധികം തിരക്കിലാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….