ഈ ലോകത്തെ ഏറ്റവും കൂടുതൽ വിലപിടിപ്പുള്ള സാധനം എന്താണ് എന്നറിയാൻ നടത്തിയ സർവ്വേയിൽ ഏറ്റവും കൂടുതൽ ആളുകൾ പറഞ്ഞത് മാതൃസ്നേഹം എന്നാണ് ഇനി നമുക്ക് നോർത്ത് ഇന്ത്യയിലെ നടന്ന ഒരു സംഭവം നമുക്ക് നോക്കാം 16 ഓളം ആനകൾ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് ഉള്ള യാത്രയിലാണ് എവിടേക്കാണ് ഇവിടെ യാത്ര എന്നൊന്നും ആർക്കും പറയാൻ സാധിക്കില്ല ചാന്ദ്ര ജില്ലയിൽ കൂടിയാണ് എല്ലാം ആനക്കൂട്ടങ്ങളും പോകുന്നത്.
അതുകൊണ്ടുതന്നെ അവിടെ ഉള്ളവർക്ക് ഇതിനു വലിയ ഒരു പുതുമ ഒന്നും തന്നെ ഇല്ല ചുറ്റിലും കാട് ആയതുകൊണ്ട് തന്നെ ആനകൾ കാട്ടിൽ കയറിക്കൊണ്ട് അവർക്ക് വേണ്ട രീതിയിലുള്ള ആഹാരവും വെള്ളവും എല്ലാം കഴിക്കുന്നു ഗ്രാമത്തിലുള്ളവർക്ക് ഒരു ശല്യവും ഇല്ല എന്നാൽ എല്ലാവരെയും ഞെട്ടിക്കുന്ന ഒരു സംഭവം ഈ ആനക്കൂട്ടം പോയപ്പോൾ നടന്നു ഒരു ആന മാത്രം ഒരു ഗ്രൗണ്ടിൽ നിൽക്കുന്നു അത് തന്നെ തുമ്പിക്കൈ കൊണ്ട് മണ്ണിൽ കുഴിക്കാൻ.
ആയി തുടങ്ങി എന്താണ് ഈ ആന ചെയ്യുന്നത് ഗ്രാമവാസികൾ ആകെ സംശയത്തിലായി കൂട്ടത്തിലുള്ള അലകൾ പോവുകയും ചെയ്തു ഇതു വളരെ വെപ്രാളത്തോടുകൂടികൂടി തന്നെ മണ്ണ് കുഴിക്കുന്നു എന്താണ് സംഭവം എന്ന് അറിയാതെ നാട്ടുകാർ ചുറ്റിലും കൂടിനിന്നു ആരും തന്നെ അടുത്തേക്ക് പോകാനായി തയ്യാറായില്ല പതിനൊന്നു മണിക്കൂറായി ആന ഇപ്പോഴും കുഴിക്കുകയാണ് എന്താണ് സംഭവം എന്ന് നോക്കാൻ നാട്ടുകാർ തീരുമാനിച്ചു ആന ആകെ തന്നെ പറഞ്ഞിട്ടുണ്ട്.
ഗ്രാമവാസികൾ ആനയുടെ അടുത്ത് കുറച്ചു വെള്ളം കൊണ്ടു വച്ചു ആരും വെള്ളം കുടിക്കാൻ കൊണ്ടുപോയ തക്കത്തിന് അവർ കുഴിയിലേക്ക് നോക്കി അവർ ഞെട്ടിപ്പോയി മാസങ്ങൾ മാത്രം പ്രായമുള്ള ഒരു കുട്ടിയാന ആ കുഴിയിൽ പെട്ടു കിടക്കുന്നു അതിനെ രക്ഷിക്കാനാണ് ഈ അമ്മയാ അത്രയും നേരം നല്ലതുപോലെ ശ്രമിച്ചത് തിരിച്ചു വന്നിട്ടും വീണ്ടും കുഴിക്കാനായി തുടങ്ങി പക്ഷേ ആനയ്ക്ക് ആ കുട്ടിയെ രക്ഷപ്പെടുത്താനായി കഴിയും എന്ന് തോന്നുന്നില്ല എന്നാൽ ഗ്രാമവാസികൾ ചുറ്റിലും കൂടി ആനക്കൂട്ടി എങ്ങനെയെങ്കിലും രക്ഷിക്കണം എന്ന തീരുമാനിച്ചുഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.