പരോപകാരി ആയിട്ടുള്ള ഒരു താറാവിന്റെ വീഡിയോ ആണ് ഇപ്പോൾ മുഖം മാധ്യമങ്ങളിൽ വളരെയധികം വൈറലായി മാറുന്നത് കാഴ്ചയിൽ നിന്ന് ഒരു കുട്ടിയുടെ ചെരുപ്പ് കൊത്തി എടുത്തു നൽകുന്ന താറാവാണ് ഇപ്പോൾ വീഡിയോയിലെ താരം ഫിലിപ്പീൻസ് സ്വദേശി മേല എന്ന ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്ന് ഷെയർ ചെയ്തിട്ടുള്ള വീഡിയോ തന്നെ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടിട്ടുള്ളത് വീടിന്റെ അടുത്തുള്ള ഒരു ഗ്രാമത്തിലൂടെ പോകുന്നതിന്.
ഇടയിലാണ് താറാവേയുടെയും കുട്ടിയുടെയും മനോഹരമായിട്ടുള്ള ദൃശ്യങ്ങൾ അവരുടെ കണ്ണിലുടക്കിയിട്ടുള്ളത് ഉടനെ തന്നെ മേലെ അത് മൊബൈൽ ഫോണിൽ പകർത്തുകയായിരുന്നു വഴിയരികിൽ കടന്നിട്ടുള്ള ഒരു ബാലൻ കാഴ്ചയിലേക്ക് നഷ്ടപ്പെട്ടതിന്റെ വേദനയിൽ ഇരിക്കുകയായിരുന്നു ഇതിനിടയിലാണ് ഒരു താറാവ് ആ ചെരുപ്പ് എടുത്തു കുട്ടിക്ക് നൽകുന്നത് ചെരുപ്പ് എടുക്കാനും മുകളിലേക്ക് കയറാനും ആദ്യം കുറച്ച്.
പ്രയാസം അനുഭവിച്ചു എങ്കിലും തന്റെ കോക്കൽ ഉണ്ടായിരുന്ന ചെരുപ്പ് താറാവ് ബാലനെ തിരികെ നൽകുകയായിരുന്നു മൂന്നു തവണ കടിച്ചെടുത്താൽ ചെരുപ്പ് താഴേക്ക് പോയിട്ട് മുകളിലേക്ക് കയറുന്നതിനിടയിൽ തന്നെ വീണിട്ടും താറാവ് പിൻവാങ്ങിയില്ല ഓരോ തവണയും ചെരിപ്പ് കൊത്തി എടുത്തിട്ടാണ് താറാവ് കുട്ടിക്ക് കൈമാറിയിട്ടുള്ളത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.