രണ്ടു യുവതികളെ ഒരേസമയം തന്നെ വിവാഹം കഴിച്ചു കൊണ്ട് യുവാവ് ഇപ്പോൾ ഈ വിവാഹം ആണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത് സോഷ്യൽ മീഡിയയിൽ ഒരു വിവാഹമാണ് കേരള മാറിക്കൊണ്ടിരിക്കുന്നത് കാരണം ഈ ഒരു വിവാഹത്തിന് ഒരു പ്രത്യേകത കൂടിയുണ്ട് പ്രത്യേകത എന്തെന്നാൽ ഒരു പന്തലിൽ ഒരേ നേരം രണ്ടു യുവതികളെയാണ് ഒരു യുവാവ് വിവാഹം കഴിക്കുന്നത് നടന്നിട്ടുള്ളത് ഛത്തീസ്ഗഡിൽ ആണ് ഇതിലെ താരം ചന്തമൗരിയ.
എന്ന യുവാവാണ് ചന്തു ആ ഗ്രാമത്തിലുള്ള രണ്ട് യുവതികളെയും ഒരേസമയം തന്നെ പ്രേമിക്കുകയായിരുന്നു എന്നാൽ അദ്ദേഹം ആരെയും വഞ്ചിച്ചില്ല എന്നുള്ളത് മാത്രമല്ല അവരെയും കൊണ്ട് ഒളിച്ചോടിയതും ഇല്ല ഒന്ന് വയസ്സായ സുന്ദരി എന്ന യുവതിയെയും 19 വയസ്സായിട്ടുള്ള ഹസീന എന്നുള്ള യുവതിയെയും ആണ്.
ചന്തു സ്നേഹിച്ചത് ഇരുവരും പ്ലസ് ടു പാസായവർ ആയിരുന്നു അങ്ങനെ അവസാനം ചന്തു വിവാഹം കഴിക്കണമെന്നുള്ള ആഗ്രഹം രണ്ട് യുവതികളോടും പറയുകയുണ്ടായി ഇരുവർക്കും സമ്മതമാണ് എന്ന് അറിഞ്ഞ ശേഷമാണ് ചന്തു വീട്ടുകാരോടും ഗ്രാമത്തിലുള്ള ആളുകളോടും കാര്യം അവതരിപ്പിച്ചത് വാവ് പറയുന്നത് ഇങ്ങനെ എനിക്ക് സുന്ദരിയെയും ഹസീനയും ഒരേ പോലെ തന്നെ ഇഷ്ടമാണ് എല്ലാ ആളുകളുടെ മുമ്പിൽ വച്ച് തന്നെ വിവാഹം.
കഴിക്കണമെന്ന് നിർബന്ധമായിട്ടും ഉണ്ടായിരുന്നു ആ ഗ്രാമത്തിലുള്ള ആളുകളുടെയും അങ്ങനെ വീട്ടുകാരുടെയും എല്ലാ ആളുകളുടെയും അനുവാദത്തോടുകൂടി തന്നെ വാങ്ങാനായി തീരുമാനിക്കുകയായിരുന്നു എന്നാൽ ചന്തുവിനെ അത്ഭുതപ്പെടുത്തിക്കൊണ്ട് ഏവരും അനുവാദം കൊടുക്കുകയായിരുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.