അടുത്ത് അടുത്ത് വീടുകൾ വന്നാൽ ദോഷമാണോ എന്നുള്ളത് പല ആളുകളും ചിന്തിക്കുന്നു കാലഘട്ടത്തിൽ അധികം സ്ഥലമില്ല എങ്കിലും വീട് പല ആളുകളും വയ്ക്കുന്നു രണ്ട് സെന്റിലും മറ്റും വീട് വെച്ച് താമസിക്കുന്നവരാണ് പലരും ഇങ്ങനെ വീട് വയ്ക്കുമ്പോൾ പലപ്പോഴും എത്തി തിരിക്കുകയും അല്ലെങ്കിൽ മതിൽക്കെട്ട് ഉണ്ടാവുകയും എല്ലാം ചെയ്യണമെന്നില്ല അതിൽ കെട്ട് ഇല്ലാതെ തന്നെ.
ഒരു വലിയ ഒരു പ്ലോട്ടിൽ തന്നെ ചിലപ്പോൾ ഇവർക്ക് ഒന്നിൽ കൂടുതൽ വീട് പലപ്പോഴും വരുന്നതാകുന്നതാണ് ഇത് ഇപ്പോൾ സർവ്വസാധാരണം തന്നെയാണ് എന്ന് തന്നെ പറയാം എന്നാൽ ഇത് വളരെ ദോഷകരം തന്നെയാകുന്നു അന്യോന്യം തന്നെ തർക്കം വീട്ടിൽ അസ്വസ്ഥതകൾ കലഹം സാമ്പത്തികരമായിട്ടുള്ള ബുദ്ധിമുട്ടുകൾ എന്നിവയെല്ലാം തന്നെ വന്നുചേരുന്നതാണ് ഇവ ഒരേ മദിൽ തന്നെ ഏതെല്ലാം.
ദിശകളിൽ നിർമ്മിതികളെല്ലാം വന്നാലുള്ള ഫലങ്ങളെക്കുറിച്ച് നമുക്കും അവയുടെ പരിഹാരങ്ങളെ കുറിച്ചും മനസ്സിലാക്കാൻ വടക്ക് കിഴക്ക് ഈശാനം മൂല എന്നാണ് ഈ ഒരു ദിശയെ പറയുന്നത് അധികം അധികം പോസിറ്റീവായിട്ടുള്ള ഊർജ്ജം എല്ലാം നിലനിൽക്കുന്ന ഒരു സ്ഥലം തന്നെയാണ് ഈശ്വരന്റെ അനുഗ്രഹം ഉള്ള മൂല എന്നും എന്നും പറയാം അതുകൊണ്ടുതന്നെ ഇവിടെ വലിയ.
നിർമ്മിതികൾ നിങ്ങളുടെ വീടുകളിൽ ഉണ്ടെങ്കിൽ അഥവാ വരുന്നുണ്ട് എങ്കിൽ അത്തരത്തിൽ ഉയർന്ന കെട്ടിടങ്ങളെല്ലാം വന്നിട്ടുണ്ട് എങ്കിൽ അത് വളരെ ദോഷകരം തന്നെയാകുന്നു ബന്ധപ്പെട്ട വീടുകളിൽ കലഹം സ്വസ്ഥതക്കുറവ് കൂടാതെ സാമ്പത്തികപരമായിട്ടുള്ള ബുദ്ധിമുട്ടുകൾ ജീവിതത്തിൽ വന്നുചേരും എന്നുള്ളതാണ് ഫലം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.