ഭക്ഷണം കഴിക്കാൻ ഹോട്ടിലേക്ക് വന്ന മനുഷ്യൻ, ഭക്ഷണം നോക്കി വിതുമ്പി കരയുന്നു കാര്യം തിരക്കിയവർ കരഞ്ഞു പോയി

ഇന്നലെ ഒരു ഹോട്ടലിൽ കയറി ചേട്ടൻ ഇല വെച്ച് ചോറ് വിളമ്പാനായി തുടങ്ങുമ്പോൾ ഒരാൾ ചോദിച്ചു ഇത്രയാണ് ഊണിന് ചേട്ടൻ മറുപടി പറഞ്ഞു മീൻ അടക്കം 50 രൂപ മീൻ ഇല്ലാതെ 30 രൂപ തന്റെ മുഷിഞ്ഞ പോക്കറ്റിൽ നിന്നും തപ്പിയെടുത്ത പത്ത് രൂപ ചേട്ടന് നേരെ നീട്ടിക്കൊണ്ട് പറഞ്ഞു ഇതേ ഉള്ളൂ എന്റെ കൈകളിൽ അതിനുള്ളത് തന്നാൽ മതി വെറും ചോറായാലും കുഴപ്പമില്ല വിശപ്പു മാറിയാൽ മതി ഉച്ചമുതൽ ഒന്നും കഴിച്ചിട്ടില്ല അത് പറയുമ്പോഴേക്കും.

   

അയാളുടെ വാക്കുകൾ ഇത് ഇടറി ഉണ്ടായിരുന്നു ഹോട്ടലിലെ ചേട്ടൻ മീൻ അല്ലാത്ത എല്ലാം അയാൾക്ക് വിളമ്പി ഞാൻ അയാള് കഴിക്കുന്നതും നോക്കിയിരുന്നു അയാളുടെ കണ്ണിൽ നിന്നും കണ്ണുനീർ ചെറുതായി പൊടിയുന്നുണ്ടായിരുന്നു തുടച്ചുകൊണ്ട് കൊച്ചുകുട്ടിയെ പോലെ അയാൾ പതുക്കെ പതുക്കെ കഴിക്കുന്നത് കണ്ടപ്പോൾ അടുത്തിരുന്നു കഴിച്ചു കൊണ്ടിരുന്ന ആൾ ചോദിച്ചു എന്തിനാണ് കരയുന്നത് എന്ന് അയാൾ ചോദിച്ച ആളുടെ മുഖത്തേക്ക്.

നോക്കി കണ്ണ് തുടച്ചു കൊണ്ട് പറഞ്ഞു കഴിഞ്ഞുപോയ ജീവിതം ഓർത്തു കൊയ്താലും മൂന്ന് മക്കളാണ് എനിക്ക് രണ്ട് ആൺമക്കളും ഒരു പെൺമക്കളും മൂന്നാളുകൾക്കും നല്ല ജോലിയും ഉണ്ട് എനിക്ക് കിട്ടാതെ പോയ എല്ലാത്തരത്തിലുള്ള സൗഭാഗ്യങ്ങളും ഞാൻ അവർക്ക് നൽകി അതിനായി ഞാൻ നഷ്ടപ്പെടുത്തിയത് എന്റെ യൗവനമായിരുന്നു 28 വർഷത്തെ പ്രവാസജീവിതം എല്ലാറ്റിനും എനിക്ക് താങ്ങായിരുന്നു അവൾ നേരത്തെ തന്നെ എനിക്ക് തനിച്ചാക്കി.

പോയി വീട് ഭാഗം വയ്ക്കുന്നവരെ എന്നെ വലിയ കാര്യമായിരുന്നു മക്കൾക്കും മരുമക്കൾക്കും ഭാഗം വയ്ക്കൽ കഴിഞ്ഞപ്പോൾ ഞാൻ ഒരു ഭാരമായി തുടങ്ങി തൊട്ടതിനും പിടിച്ചതിനും എന്നെ കുറ്റപ്പെടുത്തും ഞാനൊരു വയസ്സിനല്ലേ ആ പരിഗണന ഒന്ന് തന്നു കൂടെ തന്നില്ല അവരെല്ലാവരും കഴിച്ചിട്ടു വേണം കഴിക്കാൻ പാടുകയുള്ളൂ എന്നാലും കേൾക്ക തന്നെ കുറ്റം പറയും ഭക്ഷണം എല്ലാം തന്നെ വീണുകൊണ്ട് ഉപരസം ആയിട്ടുണ്ടാകും കഴിക്കുമ്പോൾ.

പേര കുട്ടികൾ വരെ എന്നോട് മിണ്ടാൻ വരില്ല കാരണം മിണ്ടുന്നത് കണ്ടാൽ മക്കൾ അവളോട് ദേഷ്യപ്പെടും അവർ പറയും എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോയി കൂടെ എന്ന് മരുഭൂമിയിൽ ചോര നീരാക്കിയ കാശിനു ഉണ്ണാതെയും ഉറങ്ങാതെയും മിച്ചം വെച്ച് കാശുകൊണ്ട് ഉണ്ടാക്കിയ വീടാണ് അവളുടെ ഓർമ്മകൾ ഉറങ്ങിക്കിടക്കുന്നത് ആ വീട്ടിലാണ് വിട്ടു പോകാനായി മനസ്സ് സമ്മതിച്ചിട്ടുണ്ടായിരുന്നില്ല പക്ഷേ ഇന്നലെ ഇറങ്ങി തോന്നും മരുമകളുടെ മാല ഞാൻ മോഷ്ടിച്ചു എന്ന് പറഞ്ഞ് മകൻ എന്നോട് ചൂടായി കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *