കാലം പോയ പോക്കേ ഈ കല്യാണ ആൽബം ഒന്ന് കണ്ടു നോക്കൂ

നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നിങ്ങൾക്കൊരു വെഡിങ് ആൽബം കാണിച്ചുതരാം അപ്പോൾ ഇതാണ് ആൽബത്തിന്റെ ബോക്സ് എന്ന് പറയുന്നത് ഇതിൽ എന്താണ് പ്രത്യേകത എന്ന് നമുക്ക് നോക്കാം കാലം പോയ പോക്കേ കല്യാണ ഉറപ്പായും നിങ്ങളുടെ കണ്ണ് തള്ളും കല്യാണം .

   

കഴിഞ്ഞു ആ സമയത്ത് ഫോട്ടോയെടുത്ത് എല്ലാരും ചെയ്യുന്ന കാര്യം തന്നെ ഒരുപക്ഷേ അതിനു ചെലവാക്കിയ പണം ഉണ്ടെങ്കിൽ വേറെ ഒരു പെൺകുട്ടി ഒരു വിവാഹ ജീവിതം അല്ലെങ്കിൽ പഠിക്കാനുള്ള സഹായം ചെയ്തിരുന്നെങ്കിൽ ഈ ജീവിതകാലം മുഴുവൻ മാത്രം അല്ല എന്നും നിലനിൽക്കുന്ന പുണ്യ പ്രവർത്തനമായി.

Leave a Reply

Your email address will not be published. Required fields are marked *