വീട്ടിലെ ബാത്റൂമിൽ ഭാര്യ ഒരുപാടു സമയം ഇരിക്കുന്നു; സഹികെട്ട് ജനൽ പൊളിച്ചു നോക്കിയപ്പോൾ കണ്ട കാഴ്ച്ച

മധ്യസ്ഥ ശ്രമത്തിനായി എന്റെ പരിഗണനയിൽ ഇരിക്കുന്ന അഞ്ചു കേസുകളിൽ പ്രധാനപ്പെട്ട ഒരു കഥാപാത്രമായി വരുന്ന മൊബൈൽ ഫോൺ തന്നെയാണ് ഈ അഞ്ചു കേസിൽ ഒരെണ്ണം വളരെ വ്യത്യസ്തമായതുകൊണ്ട് തന്നെ അത് ഞാൻ ഇവിടെ കുറിക്കുന്നു 35 വയസ്സ് പ്രായമുള്ള കാണാൻ തരക്കേടില്ലാത്ത ആരോഗ്യവാൻ ആയിട്ടുള്ള ഒരു ഭർത്താവ് വീട്ടിൽ നിന്നും 5 കിലോമീറ്റർ അകലെയായി തിരക്കേടില്ലാത്ത രീതിയിൽ പലചരക്ക് വ്യാപാരം നടത്തുന്നുണ്ട് രാവിലെ ഏഴുമണിക്ക് വീട്ടിൽ നിന്ന് പോയി കഴിഞ്ഞാൽ.

   

തിരികെ വരുന്ന രാത്രി 11 മണിക്കാണ് രണ്ടു മക്കളുടെയും മാതാവും യുവതിയും ആയിട്ടുള്ള ഭാര്യ ഭർത്താവിന്റെ വീട്ടിൽ താമസിക്കുന്നു കൂട്ടിന് ഭർത്താവിന്റെ മാതാപിതാക്കളും ആ വീട്ടിലുണ്ട് എന്റെ മുമ്പിൽ എത്തിയിട്ടുള്ള കുടുംബാംഗങ്ങളിൽ ഭർത്താവിന്റെ ഉമ്മയും ആയിട്ടുള്ള അമ്മയായി അമ്മ എന്നോട് പറഞ്ഞിട്ടുള്ള കാര്യങ്ങളെല്ലാം തന്നെ ചുവടെ ഞാൻ ചേർക്കുന്നുണ്ട് അല്പം തട്ടിക്കയറിലും പിടിവാശിയും എല്ലാം ഉണ്ട് എന്നുള്ളത് അല്ലാതെ ഒറ്റ കുഴപ്പങ്ങളൊന്നും അവൾക്കുണ്ടായിരുന്നില്ല.

അഞ്ചും 8 വയസ്സും പ്രായമുള്ള മക്കളെ സ്കൂളിലേക്ക് അയച്ചു കഴിഞ്ഞാൽ അടുക്കളയിൽ അമ്മായിഅമ്മയെ മരുമകൾ സഹായിക്കും കയ്യെത്തുന്ന ഇടത്ത് ലഭ്യമായിട്ടുള്ള എല്ലാ വസ്തുക്കളും ആ വീട്ടിലുണ്ടായിരുന്നു വാഷിംഗ് മെഷീൻ ഫ്രിഡ്ജ് ഗ്യാസ് സ്റ്റൗ ഇലക്ട്രിക് സ്റ്റൗ തുടങ്ങി ഈ ജോലികൾ എല്ലാം കുറയ്ക്കുന്ന എല്ലാ വസ്തുക്കളും എല്ലാം ആ വീട്ടിൽ ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ ദേഹം അനങ്ങിക്കൊണ്ട് ഒരു ജോലിയും ചെയ്യേണ്ടതില്ല ഉച്ചയ്ക്ക് മുമ്പ് വീട്ടു ജോലികൾ എല്ലാം കഴിയും എന്നതുകൊണ്ട്.

തന്നെ വിശ്രമം സമയം അധികമായി തന്നെയുണ്ട് ടിവിയിൽ സീരിയൽ കണ്ട് സിനിമകളെല്ലാം കണ്ട് ഭാര്യ വിശ്രമ സമയം കൂടുതൽ ചെലവഴിച്ചു കഴിഞ്ഞശേഷം അമ്മായിക്കും മരുമകളിൽ സംശയം വന്നുതുടങ്ങി അടുത്തകാലത്തായി തന്നെ മരുമകൾ കൂടുതൽ സമയം ഫോൺ ഉപയോഗിക്കുന്നുണ്ട് മൊബൈൽ ഫോണിൽ അവളിൽ കൊഞ്ചുകഴെന്നും മൊബൈൽഫോൺ റിങ്.

ചെയ്താൽ മറ്റാരും എടുക്കുന്നതിനു മുമ്പ് അവൾ പോയി എടുക്കുന്നു ആരാണെന്ന് ചോദിച്ചാൽ അമ്മായിഅമ്മയുടെ മകൻ അല്ലാതെ ആരാണ് എന്നെ വിളിക്കാൻ ഉള്ളത് എന്ന് അവൾ പറയും എന്നാൽ ഒരുപാട് നാൾ മുമ്പ് വരെ മകൻ വിളിക്കുമ്പോൾ മരുമകൾ ഇത്ര സന്തോഷത്തോടുകൂടി തന്നെ സംസാരിക്കുന്നത് അമ്മായി അമ്മ കണ്ടിട്ടില്ല മാത്രമല്ല പലചരക്ക് വ്യാപാരി ആയിട്ടുള്ള മകനെ ഇത്രയും അധികം നേരം ഫോണിൽ സംസാരിക്കാനുള്ള സമയം കിട്ടില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *