നമ്മുടെ ജീവിതത്തിലെ ഒരു അഭിവാദ്യ ഘടകമാണ് ഗുരുവായൂരപ്പൻ എന്ന് പറയുന്നത് ശ്രീകൃഷ്ണ ഭഗവാൻ ഭഗവാൻ ഇല്ലാതെ ഒരു ദിവസം ഒരു നിമിഷമോ പോലും നമ്മുടെ ജീവിതത്തിൽ നമുക്ക് ആലോചിക്കാൻ കഴിയില്ല ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ഭഗവാനെ കുറിച്ചിട്ടാണ് ഈ വീഡിയോ കാണുന്ന ശ്രീകൃഷ്ണ ഭക്തർ എല്ലാവരും തീർച്ചയായിട്ടും ഒരു ഹരേ കൃഷ്ണ ഭഗവാനോടുള്ള ആരാധന സൂചകമായിട്ട് ആ കമന്റ് ബോക്സിൽ ഒന്ന് രേഖപ്പെടുത്തണം ഹരേ കൃഷ്ണ അപ്പോൾ ഇന്ന് ഞാനിവിടെ പറയാനായി പോകുന്നത്.
നമ്മൾ ഗുരുവായൂർ ദർശനം നടത്തേണ്ട സമയത്ത് അല്ലെങ്കിൽ ഭഗവാൻ നമ്മെ നേരിട്ട് തന്നെ കാണണമെന്ന് ആഗ്രഹിക്കുന്ന സമയത്ത് നമ്മുടെ ജീവിതത്തിൽ ഭഗവാൻ നമ്മുടെ ജീവിതത്തിൽ ചില തരത്തിലുള്ള ലക്ഷണങ്ങളെല്ലാം കാണിക്കുന്നതാണ് ചില തരത്തിലുള്ള സൂചനങ്ങളെല്ലാം ഭഗവാൻ നമുക്ക് ആയിട്ട് വിട്ടു തരുന്നതാണ് ഈ സൂചനകൾ മനസ്സിലാക്കി കൃത്യമായിട്ട് തന്നെ അറിഞ്ഞുകൊണ്ട് ആ ഒരു സമയത്ത് ഗുരുവായൂർ ദർശനം നടത്തുന്ന ഭഗവാന് പ്രിയപ്പെട്ടവർ ഏറ്റവും കൂടുതൽ അനുഗ്രഹം നേടിയെടുക്കുന്നതാണ്.
അപ്പോൾ നിങ്ങളുടെ ജീവിതത്തിലും പലപ്പോഴും ഇത്തരത്തിലുള്ള ലക്ഷണങ്ങളെല്ലാം തന്നെ ഉണ്ടായിട്ടുണ്ടാകും ചില ആളുകൾ വളരെ കൃത്യമായി തന്നെ ഗുരുവായൂർ ദർശനത്തിന് അതിനി നിയോഗിച്ച ഭഗവാന്റെ അനുഗ്രഹം കൃത്യമായി തന്നെ നേടിയെടുത്തിട്ടുമുണ്ടാകും അപ്പോൾ അത്തരത്തിലുള്ള ലക്ഷണങ്ങൾ ഏതെല്ലാമാണ് ഏതെല്ലാം തരത്തിലുള്ള സാഹചര്യങ്ങളിൽ നമ്മുടെ ജീവിതത്തിൽ വന്നാൽ ഏതലം തരത്തിലുള്ള ലക്ഷണങ്ങളും സൂചനകളും നിങ്ങളുടെ ജീവിതത്തിൽ.
ഭഗവാൻ കാട്ടിത്തന്നലാണ് നമ്മൾ ഉടനെ തന്നെ ഗുരുവായൂരിലേക്ക് പോകേണ്ടത് അല്ലെങ്കിൽ ഗുരുവായൂർ പോകാൻ സമയമായി എന്ന് നമ്മൾ മനസ്സിലാക്കേണ്ടത് എന്നുള്ളതാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് ആദ്യമായിട്ട് തന്നെ നമുക്ക് മനസ്സിലാക്കാൻ തന്നെ ഭക്തരെ കണ്ണിലെ കൃഷ്ണമണിപോലെ കാത്തുസൂക്ഷിക്കുന്ന ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ നമ്മുടെ സ്വന്തം ഗുരുവായൂരപ്പൻ എന്ന് പറയുന്നത്.
ഏതുതരത്തിലുള്ള പ്രതിസന്ധിഘട്ടങ്ങളിലും എന്റെ കൃഷ്ണ എന്ന് മനസ്സുരുകി വിളിച്ച് പ്രാർത്ഥിച്ചാൽ വിളിപ്പുറത്തുള്ള ഒരു ദേവനാണ് ശ്രീകൃഷ്ണ ഭഗവാൻ ഒരുപാട് തരത്തിലുള്ള മന്ത്രങ്ങളോ തിന്മകളോ ഒന്നും തന്നെ ആവശ്യമില്ല ഭക്തന്റെ പൂർണ ഭക്തിയുള്ള ഒരു മനസ്സ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.