ആമസോണിലേക്ക് നിധി തേടി പോയ 4 യുവാക്കളുടെ സംഭവ കഥ!😦

നമസ്കാരം പുതിയ വീട്ടിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം പരസ്പരം വലിയ പരിചയമൊന്നുമില്ല ഒന്നുമില്ലാത്ത നാലുപേർ 70 ലക്ഷം ചതുരശ്ര കിലോമീറ്റർ ഓളം നീ ഒളിപ്പിച്ചു കിടക്കുന്ന ആമസോൺ മഴക്കാടുകൾ കൂട്ടത്തിലെ ഒരാളുടെ വാക്കുകേട്ട് ആമസോണിൽ എവിടെയോ രഹസ്യമായിട്ട് ഒളിഞ്ഞു കിടക്കുന്ന നിധി ശേഖരം തേടി നാല് പേരും ആമസോണിന്റെ ഉൾവനത്തിലേക്ക് യാത്ര തിരിക്കുന്നു പക്ഷേ അവരെ കാത്തിരുന്നത് നമ്മുടെ ചിന്തകൾക്കും അപ്പുറമുള്ള മറ്റൊന്നായിരുന്നു.

   

Leave a Reply

Your email address will not be published. Required fields are marked *