നമുക്കെല്ലാവർക്കും അറിയാം വന്യലോകത്ത് ഇരയും വേട്ടക്കാരനും എന്നുള്ള രീതിയിൽ രണ്ട് തരവും ആണുള്ളത്.. എല്ലായിപ്പോഴും ആരോഗ്യം കൊണ്ടും ബുദ്ധികൊണ്ടും വേഗത കൊണ്ടും വേട്ടക്കാരൻ ഇരയ്ക്കുമേൽ ആധിപത്യം സ്ഥാപിക്കാനാണ് പതിവ്.. എന്നാൽ ഇന്ന് പറയാൻ പോകുന്നത് ഇതിൽനിന്നെല്ലാം വിട്ടുമാറി ഇര വേട്ടക്കാരനെ ചെറുത്തുനിൽക്കുകയും തിരിച്ചടിക്കുകയും ചെയ്യുന്ന നിരവധി സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്.. അത്തരത്തിൽ .
നടന്ന കുറച്ച് സംഭവങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. കാണുമ്പോൾ പൊതുവേ സൗമ്യ സ്വഭാവം ഉള്ളവരായി തോന്നുമെങ്കിലും പ്രത്യക്ഷത്തിലും മരണത്തിനുപോലും കാരണമാകുന്ന അല്ലെങ്കിൽ അക്രമ സ്വഭാവമുള്ള ജീവികളാണ് കങ്കാരുക്കൾ.. ഇവിടെ വീഡിയോയിലൂടെ.
കാണുന്നത് ഒരു നായയും കങ്കാരു വും തമ്മിലുള്ള സംഘർഷമാണ്.. ഒരു കുളത്തിൽ കിടക്കുകയായിരുന്ന കങ്കാരുവിനെ അടുത്തേക്ക് നായ വരികയാണ്.. ഈ നായ അതിനെ ആക്രമിക്കാൻ വേണ്ടി ശ്രമിക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…