തന്നെ ആക്രമിക്കാൻ വന്ന പുള്ളി പുലിയോട് ഈ നായക്കുട്ടി ചെയ്തതു കണ്ടോ..

ഈ വന പ്രദേശത്തിന്റെ അടുത്തുള്ള ഗ്രാമങ്ങളിൽ പലപ്പോഴും കാട്ടിലെ ജീവികൾ ഇറങ്ങി വലിയ പ്രശ്നങ്ങൾ സൃഷ്ടിക്കാറുണ്ട്.. പലപ്പോഴും പുള്ളിപ്പുലികളും അതുപോലെതന്നെ കടുവകളും ആനകളുമൊക്കെയാണ് ഇത്തരത്തിൽ ജനങ്ങൾക്ക് ഒരു പ്രശ്നം സൃഷ്ടിക്കുന്നത്.. അതുപോലെയുള്ള ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ഉള്ളത്.. ഒരു തെരുവ് നായയെ തുരത്തിയോടിച്ച പുള്ളിപ്പുലി സ്വയം ട്രാപ്പിൽ ആകുകയാണ്.. ദക്ഷിണ കർണാടകയിലെ ഒരു ഗ്രാമത്തിലാണ് ഈ സംഭവം നടക്കുന്നത്…

   

കിടു റിസർവ് വനത്തിന്റെ അതിർത്തി പ്രദേശമാണിത്.. കർണാടകയിലെ തന്നെ ഏറ്റവും വലിയ വനമേഖല കൂടിയാണിത്.. സാധാരണഗതിയിൽ പുള്ളിപ്പുലികൾ വീടിന് കാവലായിട്ട് കിടക്കുന്ന നായകളെ പിടികൂടി കൊണ്ടുപോകുന്നത് പതിവാണ്.. അങ്ങനെ വീടിന് മുൻവശത്ത് കാവൽ കിടക്കുന്ന നായയെ ആക്രമിക്കാൻ വേണ്ടി ഈ പുള്ളിപ്പുലി പാഞ്ഞു വരികയാണ്.. പുള്ളിപ്പുലിയെ ഭയന്ന് നായ ഓടിയത് ആണോ അല്ലെങ്കിൽ ബോധപൂർവ്വം അവിടെ കയറിയതാണോ എന്നൊന്നും അറിയില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….

Leave a Reply

Your email address will not be published. Required fields are marked *