വധശിക്ഷ വിധി നടപ്പിലാക്കുന്നത് പുലർച്ചയാണ്.. അതിനുള്ള ഒരു കാരണം എന്നു പറയുന്നത് ഇതാണ്.. മരണശേഷിക്ക് വിധിക്കപ്പെട്ട കുറ്റവാളികളെ പുലർച്ചെ സമയത്താണ് വധശിക്ഷ നടപ്പിലാക്കുന്നത്.. അതിനു പിന്നിൽ ഒരു വലിയ കാരണമുണ്ട്.. പുലർച്ചെ സമയത്ത് തൂക്കാൻ വിധിക്കപ്പെട്ട ആളുടെ തലച്ചോർ വളരെ ശാന്തമായ അവസ്ഥയിൽ ആയിരിക്കും.. ഇത് മരണവേദന ലഘൂകരിക്കുക മാത്രമല്ല മരണസമയത്തെ കോലാഹലങ്ങളും ലഘുകരിയ്ക്കാൻ സഹായിക്കും…
പുലർച്ചെ വധശിക്ഷ നടപ്പിലാക്കുമ്പോൾ ജയിലിന്റെ മറ്റ് ദൈനംദിന പ്രവർത്തികളെ ഇതൊരിക്കലും ബാധിക്കില്ല.. കാരണം ജയിലിലെ പ്രവർത്തനസമയം തുടങ്ങുന്നതിനു മുൻപ് തന്നെ വധശിക്ഷ നടപ്പിലാക്കി കഴിഞ്ഞു കാണും.. വധശിക്ഷയെ വളരെ പ്രധാനപ്പെട്ടതായിട്ടാണ് സമൂഹം നോക്കി കാണുന്നത്.. അതുകൊണ്ടുതന്നെ തൂക്കിലേറ്റിയ വാർത്ത കേട്ടുകൊണ്ട് ആവണം ജനങ്ങൾ ഉണരാൻ എന്നുള്ള മനശാസ്ത്രപരമായ ഒരു തീരുമാനം ഇതിന് പിന്നിലുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….