കാമുകയുമായി വേർപിരിഞ്ഞ നാളിലാണ് അമ്മയുടെ പ്രേമ ബന്ധം ഞാൻ അറിയുന്നത്.. അരിശം കയറിയ തലയുമായാണ് കോളേജിൽനിന്ന് അന്ന് ഞാൻ വീട്ടിലേക്ക് എത്തിയത്.. അമ്മച്ചൻ ഇത് എന്ത് തേങ്ങയാണ് പറയുന്നത്.. അതേടാ റേഷൻകടയിലെ രാജപ്പനും ആയി നാട്ടിലിനി നീയെ അറിയാനുള്ളൂ.. കയ്യിൽ ഉണ്ടായിരുന്ന ബാഗ് ഹാളിലെ സോഫയിലേക്ക് വലിച്ചെറിഞ്ഞതിനു ശേഷം അമ്മ എന്ന് വിളിച്ച് ഞാൻ അലറി.. അനിയത്തിയാണ് ആദ്യം ഓടിവന്നത്.. പിറകിലൂടെ ചക്കയുടെ.
വെള്ള നീര് ഒട്ടിപ്പിടിച്ച് കൈകളുമായി അമ്മയും വന്നു.. ഞാൻ കണ്ണുകൾ ഉരുട്ടി.. അമ്മ പേടിച്ചില്ല.. പകരം എന്താണ് ഇങ്ങനെ കൂവുന്നത് എന്നും നിൻറെ അമ്മ ചത്തില്ല എന്നും പറഞ്ഞു.. ഞാൻ ആകെ ചൂളിപ്പോയി.. അതു മറച്ചു കൊണ്ടാണ് പ്രായമാകുമ്പോൾ അമ്മയ്ക്ക് ഇത് എന്തിൻറെ സൂക്കേടാണ് എന്ന് ഞാൻ ചോദിച്ചത്.. എന്തിൻറെ.. എന്നെക്കൊണ്ട് ഒന്നും കൂടുതൽ പറയിപ്പിക്കേണ്ട.. എൻറെ ശബ്ദം വിറച്ചു.. നീ പറയടാ.. അമ്മയുടെ ശബ്ദം കനത്തു.. റേഷൻ കടയിലെ.
രാജപ്പനുമായുള്ള സൂക്കേട്.. അമ്മ മറുപടി എന്നോണം രണ്ടടി മുന്നോട്ടു കയറി വന്നു പോടി എന്ന് അനിയത്തിയോട് കൽപ്പിച്ചു.. കേട്ടപ്പോൾ അമ്മച്ചനും അനിയത്തിയുടെ പിറകിലൂടെ അകത്തേക്ക് പോയി.. പിന്നീട് രൂപംകൊണ്ട ശാന്തതയിൽ അമ്മ എൻറെ അടുത്തേക്ക് വരികയായിരുന്നു.. എന്തിനെന്ന് ചിന്തിക്കും മുമ്പേ പൊട്ടാസ് പൊട്ടുന്നത് പോലെ ഒരു അടി കവിളിൽ തന്നു… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….