നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽകൂടി സ്വാഗതം മാർഗങ്ങൾ പൊതുവേ മനുഷ്യരെയും ഭയമാണെങ്കിലും ചില സമയങ്ങളിൽ അപകടത്തിൽപ്പെടുന്ന മൃഗങ്ങളെ രക്ഷപ്പെടുത്തുവാൻ മനുഷ്യർക്ക് മാത്രമേ സാധിക്കാറുള്ളൂ അത്തരത്തിൽ മൃഗങ്ങൾ മനുഷ്യരോട് സഹായം ചോദിച്ചാൽ ചില സംഭവങ്ങളും അപകടങ്ങളിൽ നിന്നും മൃഗങ്ങളെ രക്ഷിച്ച ചില നല്ല മനുഷ്യരെയുമാണ് ഈ വീഡിയോയിലൂടെ നമ്മൾ കാണാനായിട്ട് പോകുന്നത്.