ഇത് ഒരെണ്ണം മതി ഫ്രീസറിൽ ഐസ് കട്ട പിടിക്കാതിരിക്കാൻ.. എത്ര വർഷം ഉപയോഗിച്ചാലും പുതുപുത്തനായിരിക്കും

ഉള്ളിൽ മഞ്ഞുമല പോലെ ഐസ് എല്ലാം കുന്നുകൂടി കിടക്കുന്നുണ്ട് എങ്കിൽ ആ ഒരു ബുദ്ധിമുട്ട് ആർക്കെങ്കിലും ഉണ്ടെങ്കിൽ വേറെ ഒന്നും ഇനി ആവശ്യമില്ല ഒരു കഷണം വെള്ളം കഴുകും മാത്രം മതിയാകും അപ്പോൾ എല്ലാവർക്കും തന്നെ നമ്മുടെ പുതിയൊരു വീഡിയോലേക്ക് ഒരിക്കൽ കൂടി സ്വാഗതം ആരെങ്കിലും ഈ ചാനൽ പുതിയതായിട്ട് കാണുന്നുണ്ടെങ്കിൽ ചാനൽ ഒന്ന് സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ പോലത്തെ ബുദ്ധിമുട്ട് ആർക്കെങ്കിലും.

   

ഉണ്ടെങ്കിൽ നമുക്ക് അത് വളരെ എളുപ്പത്തിൽ തന്നെ ഒരു അഞ്ചു മിനിറ്റ് തികച്ചെടുക്കാതെ തന്നെ പുതിയൊരു പ്രശ്നം മാറ്റാനായി നമുക്ക് കഴിയും ഈ ഒരു ഐസ് ഒന്നു കൂടി കിടക്കുന്നുണ്ടെങ്കിൽ നല്ല ബുദ്ധിമുട്ട് തന്നെയാണ് നമുക്ക് കറണ്ട് ഒരുപാട് ചെലവാകുകയും ചെയ്യുന്നു അത് എന്റെ വീട്ടിലെ ഫ്രിഡ്ജ് ആണോ അതോ പുതിയൊരു ഫ്രിഡ്ജ് ആയതുകൊണ്ട് തന്നെ അത്രത്തോളം ആയിട്ടില്ല അത് കോർട്ടേഴ്സിൽ നമ്മൾ ഇവിടുത്തെ ഫ്രിഡ്ജ് ആണ്.

വീട്ടിലെ ഫ്രിഡ്ജിന് ഇങ്ങനെ ഒരു പ്രശ്നം ഉണ്ട് ഒരു വീഡിയോ ഞാൻ കാണിച്ചു തന്നിട്ടുണ്ടായിരുന്നു അപ്പോൾ അതിൽ പൈസ കൂടി കിടക്കും ചിലപ്പോൾ ഇത്രത്തോളം മുകൾഭാഗത്ത് എല്ലാം ആയിട്ടാണ് കിടക്കുക ഇങ്ങനെ കിടക്കുമ്പോൾ നമ്മൾ ആദ്യമേ തന്നെ ചെയ്യുക ചെറിയൊരു കത്തിയെടുത്ത് കുത്തിയെടുക്കുകയാണ് ചെയ്യുക ഒരിക്കലും അങ്ങനെ ചെയ്യാൻ പാടില്ല ഞാൻ സാധാരണ ചെറിയൊരു ചൂടുവെള്ളത്തിൽ മുക്കി അത് തുടച്ചെടുക്കുകയാണ് ചെയ്യാറ് അതിൽ വളരെ എളുപ്പമുള്ള ഒരു മാർഗമാണ് ഉള്ളത് ഇത് വേറൊരു മാർഗം എന്ന് പറയുന്നത് തന്നെ നമ്മുടെ അതിനുള്ള ബട്ടൺ പ്രസ് ചെയ്തു വയ്ക്കുന്നതാണ് അത് ഒരുപാട് സമയം ആവശ്യമാണ് ഈ ആയുസ്സ് ഒന്നും ഉരുകി വരാനായിട്ട് അതിന്റെ കൂടെ കറണ്ടും നല്ലതുപോലെ തന്നെ ചെലവായി പോകും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ മുഴുവൻ ആയി കാണുക.

https://www.youtube.com/watch?v=iV1hHRmQkW4

Leave a Reply

Your email address will not be published. Required fields are marked *