നമുക്കെല്ലാവർക്കും അറിയാം ഇപ്പോൾ നമ്മൾ കേരളത്തിൽ ഏറ്റവും കൂടുതൽ ആളുകൾ ജോലി ചെയ്യുന്നത് ബംഗാളികൾ തന്നെയാണ്.. ഒരുപാട് അന്യസംസ്ഥാന തൊഴിലാളികളാണ് ഓരോ വർഷംതോറും കേരളത്തിലേക്ക് കടന്നു വന്നുകൊണ്ടിരിക്കുന്നത്.. എന്നാൽ ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകളെ ഭയപ്പെടുത്തുന്ന ഒരു കാര്യമാണ് അന്യസംസ്ഥാന തൊഴിലാളികൾ നമുക്ക് അപകടകരമാകുന്നു എന്നുള്ള രീതിയിൽ വരുന്നത്.. കേരളത്തിൽ വിവിധതരം .
ജോലികൾക്കായിട്ട് എത്തുന്നവരാണ് ബംഗാളികൾ.. ഈ ബംഗാളികളാണ് ഇന്ന് നമ്മുടെ കേരളത്തെ താങ്ങിനിർത്തുന്നത് എന്ന് വേണമെങ്കിലും നമുക്ക് പറയാം.. അതിനുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് അവർ ഇല്ലായിരുന്നുവെങ്കിൽ നമ്മുടെ കാർഷിക മേഖലയായാലും അതുപോലെ കെട്ടിട നിർമ്മാണ മേഖലകളായാലും.
പ്രതിസന്ധിയിൽ ആകുമായിരുന്നു എന്നുള്ള കാര്യത്തിൽ യാതൊരു തർക്കവുമില്ല.. അധ്വാനിച്ച് ജീവിക്കുന്നവരാണ് അന്യ സംസ്ഥാന തൊഴിലാളികൾ മാത്രമല്ല ശമ്പളവും വളരെ കുറവ് കൊടുത്താൽ മതി.. എല്ലാ കൂട്ടത്തിലും നല്ലവരും ഉണ്ടാവും അതുപോലെതന്നെ മോശക്കാരായ ആളുകളും ഉണ്ടാവുമെന്നുള്ളത് സത്യമായ കാര്യം തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….