സ്റ്റേജിൽ നടന്നുകൊണ്ടിരിക്കുന്ന വിവിധ കലാപരിപാടികൾ എന്നാൽ അതിലൊന്നും ശ്രദ്ധിക്കാതെ ഇന്നലെയുടെ പടവുകളിലൂടെ ഓടിയിറങ്ങി പോവുകയാണ് മനസ്സ്.. താനും ഏട്ടനും മോനും ഒന്നിച്ച് ഉണ്ടായിരുന്ന കൊച്ചുകൊച്ച് സന്തോഷങ്ങളും പരിഭവങ്ങളും നിറഞ്ഞ ആ ഒരു ദിവസങ്ങളിൽ ഒന്നിനു മുകളിൽ ഉണ്ടായിരുന്ന ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഞങ്ങൾ എപ്പോഴും പോകുമായിരുന്നു.. വിശ്വേട്ടന്റെ കൈയിലെ വിരലിൽ തൂങ്ങിക്കൊണ്ട് കലപില പറഞ്ഞുകൊണ്ട് യദു നടക്കും…
തൊഴുതു മടങ്ങുമ്പോൾ താമരക്കുളത്തിന്റെ അടുത്ത് എത്തിയാൽ അവൻ അവിടെ ഇരിക്കും.. ഏട്ടൻ കുളത്തിലേക്ക് ഇറങ്ങിയ താമരപ്പൂവ് പറിച്ചു കൊടുക്കാൻ വേണ്ടിയാണ് അത്.. പൂവ് എങ്ങാനും കയ്യിൽ കിട്ടിയാൽ അവൻ സന്തോഷം കൊണ്ട് തുള്ളിച്ചാടി കൊണ്ട് വീട്ടിലേക്ക് നടക്കും.. അത് കണ്ടാൽ ഏട്ടൻ എന്നോട് പറയും ഗൗരി അവന്റെ ഒരു സന്തോഷം നീ കണ്ടില്ലേ.. ആ ഒരു സന്തോഷം എന്നും അവന്റെ മുഖത്ത് ഉണ്ടാവണം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….