ഇതൊക്കെ നോക്കാനും നന്നാക്കാനും ഇതിനായുള്ള അധികാരികൾ നമ്മുടെ നാട്ടിൽ ഇല്ലേ

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം ഇതൊക്കെ നോക്കാനും നന്നാക്കാനും ഇതിനായുള്ള അധികാരികൾ നമ്മുടെ നാട്ടിൽ ഇല്ലേ എന്തൊരു കഷ്ടമാണ് ഹൈ ക്വാളിറ്റി ഹോസ്പിറ്റലിൽ പോകുന്നവർക്ക് പാവങ്ങളുടെ അവസ്ഥ അറിയുമോ ഒരു ഹോസ്പിറ്റലിന്റെ അവസ്ഥ അറിയണമെങ്കിൽ ഇതുപോലെ മഴ പെയ്യണം ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ നിങ്ങളുടെ അഭിപ്രായം കമന്റ് ബോക്സിലേക്ക് രേഖപ്പെടുത്തൂ.

   

Leave a Reply

Your email address will not be published. Required fields are marked *