ഏതാണ് ഒരു വിമാനത്തിലെ ഏറ്റവും സുരക്ഷിതമായ സീറ്റ് എന്തുകൊണ്ടാണ് വിമാനത്തിനുള്ളിൽ എപ്പോഴും നല്ല തണുപ്പുള്ളതും എന്തുകൊണ്ടാണ് മിക്ക വിമാനങ്ങളുടെയും സീറ്റ് നീലനിരത്തിൽ ഇരിക്കുന്നത് ഇത് വിമാനങ്ങളെ പറ്റിയും നിങ്ങൾക്ക് അറിയാത്ത പുതിയ കുറച്ചു കാര്യങ്ങളാണ് ഈ വീഡിയോ ഉൾപ്പെടുത്തിയിരിക്കുന്നത്.