നമ്മുടെ എല്ലാം വീടുകളിൽ പ്രായം ആയ ആളുകൾ ഉണ്ടായിരിക്കുമല്ലോ… പ്രായമായ ആളുകൾ എന്ത് ചെയ്താലും അതെല്ലാം ആസ്വദിക്കുന്നവരാണ് നമ്മളെല്ലാവരും.. പലരും പ്രായമായി കഴിയുമ്പോൾ കുഞ്ഞു കുട്ടികളുടെ രീതിയിൽ ആയിരിക്കും അവരും പെരുമാറുന്നത്.. പാട്ടുപാടിയും കളിച്ചും ചിരിച്ചും സദാസമയമുള്ള എപ്പോഴും സന്തോഷത്തിൽ ആയിരിക്കും.. ആ കാഴ്ചകൾ കാണുമ്പോൾ നമ്മുടെ കണ്ണിനും ഒരു കുളിർമ്മ തന്നെയാണ്…
അത്തരത്തിലുള്ള ഒരു അമ്മച്ചിയുടെ പാട്ടുപാടുന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ.. മലർകൊടി പോലെ എന്നുള്ള ഗാനം എത്ര മനോഹരമായിട്ടാണ് ഈ അമ്മച്ചി പാടുന്നത്.. തീർച്ചയായിട്ടും നിങ്ങൾ ഓരോരുത്തരും ഈ വീഡിയോ കണ്ടു നോക്കണം.. എത്ര മനോഹരമായിട്ടാണ് പാട്ടുപാടുന്നത് .
അതിലും മനോഹരമാണ് അമ്മച്ചിയുടെ ശബ്ദം.. പ്രായമായിട്ടും എത്ര ഭാവത്തോടുകൂടിയാണ് അവർ പാടുന്നത്.. തീർച്ചയായിട്ടും ഇവർ അറിയപ്പെടേണ്ട ഒരു ഗായിക തന്നെയാണ്.. ഒരുപാട് ആളുകളാണ് വീഡിയോ കണ്ടിട്ട് നല്ല നല്ല കമന്റുകളുമായി വീഡിയോയ്ക്ക് താഴെ എത്തുന്നത്.. എന്തായാലും ഇപ്പോൾ ഈ അമ്മച്ചി സൂപ്പർ വൈറൽ താരമായി മാറിയിരിക്കുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….