വളരെ രസകരമായ ഒരു വീഡിയോ ആണ് നമ്മൾ ഇപ്പോൾ കണ്ടത്.. വീഡിയോയിൽ ആ ഒരു ചേച്ചി എത്ര മനോഹരമായിട്ടാണ് പാട്ടുപാടുന്നത്.. തൻറെ വളർത്തുമൃഗമായ പൂച്ചയെ മടിയിൽ ഇരുത്തിക്കൊണ്ട് അതിനെ മനോഹരമായി പാട്ടുപാടി കൊടുക്കുകയാണ് ഈ വീഡിയോയിൽ ഉള്ള ചേച്ചി.. ആ ചേച്ചി പാടുന്നത് വീട്ടിലുള്ള ആരോ ഒരാൾ വീഡിയോ എടുക്കുകയാണ്.. മാത്രമല്ല ഈ ഒരു വീഡിയോ എടുത്തത് കുടുംബത്തിലെ ഗ്രൂപ്പുകളിലേക്ക് ഷെയർ ചെയ്തതോടെ.
അതിൽ നിന്നും ആളുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഈ ഒരു വീഡിയോയാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.. എല്ലാവരും ഈ ചേച്ചിയുടെ കഴിവിനെ ഒരുപാട് പ്രശംസിച്ചുകൊണ്ട് മുന്നോട്ടുവരുന്നുണ്ട്.. ഈ വീഡിയോയ്ക്ക് താഴെ ഒരുപാട് നല്ല നല്ല കമൻറുകൾ ഉണ്ടായിരുന്നു…
ഇത്രയും നല്ല കഴിവുള്ള വ്യക്തി വീടിനുള്ളിൽ തന്നെ ഇരുന്നാൽ മതിയോ എന്ന് വരെ കമൻറുകൾ ഉണ്ടായിരുന്നു.. അതെ ഇത്തരം കഴിവുകളുള്ള വ്യക്തിയെ സമൂഹത്തിൽ മുന്നിലേക്ക് കൊണ്ടുവരേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമകൾ തന്നെയാണ്.. എന്തായാലും ചേച്ചിയുടെ പാട്ട് അടിപൊളിയായിരുന്നു.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…