പണയം വെച്ച സ്വർണ്ണം തിരിച്ചെടുക്കാൻ ആയി സാധിക്കാതെ വിഷമിക്കുന്ന ആളുകൾ ഒരുപാട് ആളുകൾ നമ്മുടെ ഇടയിൽ ഉണ്ട് അങ്ങനെയുള്ള ആളുകളൊക്കെ സ്വർണം വളരെ പെട്ടെന്ന് തന്നെ തിരിച്ചെടുക്കുന്നതിനു വേണ്ടി വീട്ടിൽ തന്നെ ഇരുന്ന് ചെയ്യാൻ കഴിയുന്ന വളരെ ലളിതമായ ഒരു ഉപ്പ് പരിഹാരമാണ് ഇന്ന് ഞാൻ ഇവിടെ പറയാൻ ആയിട്ട് പോകുന്നത് ഈ വഴിപാടിന് ആവശ്യമായിട്ടുള്ള സാധനങ്ങൾ എന്തെല്ലാമാണ് എന്നുള്ളത് നമുക്ക് നോക്കാം.
പ്രധാനമായിട്ടും വേണ്ടത് തന്നെയാണ് ഒരു മഞ്ഞൾപ്പൊടിയും അതോടൊപ്പം തന്നെ ഒരു നുള്ള് കുങ്കുമം ലക്ഷ്മിയുടെ സാന്നിധ്യം ഏറെയുള്ള ഒരു വസ്തു തന്നെയാണ് കല്ലുപ്പ് അതുകൊണ്ടുതന്നെ നിങ്ങൾ ജോലിക്ക് പോകുന്നവരാണ് അല്ലെങ്കിൽ നിങ്ങൾ ശമ്പളം വാങ്ങുന്നവരാണ് എങ്കിൽ നിങ്ങൾക്ക് ശമ്പളം കിട്ടുമ്പോൾ ആദ്യമേ തന്നെ ശമ്പളം കിട്ടിയ തുകയിൽ നിന്നും വെള്ളിയാഴ്ച ദിവസം കല്ല് ഉപ്പ് വാങ്ങന്നത് ഏറ്റവും ഉത്തമമാണ് ഈ ഒരു വഴിപാട് ചെയ്തത് വഴി ചെറിയ രീതിയിലുള്ള ഒരു ഗ്ലാസ് ബൗൾ ആണ് ആവശ്യമായിട്ടുള്ളത് ഗ്ലാസ് ബൗളിലേക്ക് നിറയുന്ന രീതിയിൽ തന്നെ ഉപ്പ് ഇടുക ഈയൊരു.
വഴിപാട് അതിരാവിലെയോ അല്ലെങ്കിൽ വൈകുന്നേരം ചെയ്യാൻ കഴിയുന്നതാണ് രാവിലെ ചെയ്യുക ആണ് എകിൽ 8 മണിക്ക് ഉള്ളിൽ ചെയുക ഇനി വൈകിട്ടാണ് ഈ വഴിപാട് ചെയ്യുന്നത് എങ്കിൽ വൈകുന്നേരം അഞ്ചര മുതൽ എട്ടുമണിക്ക് ഉള്ളിൽ തന്നെ ഈ വഴിപാട് ചെയ്യേണ്ടതാണ് പണയം വെച്ച് സ്വർണം തിരിച്ചടിക്കാൻ വേണ്ടി മാത്രമല്ല ഈ ഒരു വഴിപാട് ചെയ്തത് ഇത് ചെയ്യുന്നതിലൂടെ തന്നെ നമ്മുടെ വീട്ടിൽ യാതൊരു വിധത്തിലുള്ള.
സാമ്പത്തികപരമായിട്ടുള്ള ബുദ്ധിമുട്ടും ഉണ്ടാകുന്നതല്ല ഗ്ലാസ് ബൗൾ നിറയെ ഉപ്പ് എടുത്തിട്ടുണ്ട് ഇനി ഇതിലേക്ക് ഒരു നുള്ള് മഞ്ഞൾ പൊടി ഇട്ടു കൊടുക്കുക ഇനി ഇതിനു മുകളിലായി തന്നെ ഒരു നുള്ള് കുങ്കുമപ്പൊടി ഇട്ടു കൊടുക്കുക രാവിലെ കുളിച്ച് പൂജമുറിയിൽ വച്ച് വേണം ഈ ഒരു വഴിപാട് ചെയ്യേണ്ടത് ലക്ഷ്മി ദേവിയുടെ ഫോട്ടോയ്ക്ക് മുമ്പിൽ നല്ലതുപോലെ തന്നെ പ്രാർത്ഥിക്ക് നമ്മുടെ ആഗ്രഹം നടക്കണമെന്ന് ആഗ്രഹിച്ചുകൊണ്ട് തന്നെ ഈ വഴിപാട് ചെയ്യേണ്ടതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.