ഒരു നേരത്തെ വിശപ്പടക്കാൻ വേണ്ടി ഈ കുട്ടികൾ യാചിച്ചപ്പോൾ ബസ്സിലെ യാത്രകൾ ചെയ്തത് കണ്ടോ..

നമ്മൾ ഇപ്പോൾ വീഡിയോയിൽ കണ്ടുകഴിഞ്ഞത് വളരെ മനോഹരമായി ഒരു കാഴ്ച തന്നെയാണ്.. സംഭവം നടക്കുന്നത് എവിടെയാണ് എന്നുള്ളത് വ്യക്തമല്ല.. വീഡിയോയിൽ കാണുന്നത് എന്താണ് ഭക്ഷണത്തിനുവേണ്ടി രണ്ടു കുട്ടികൾ ബസ് യാത്രക്കാരോട് കൈനീട്ടുകയാണ്.. അവരുടെ നിസ്സഹായ അവസ്ഥ കണ്ടിട്ട് ആവണം ആ ബസ്സിൽ ഉള്ള മുഴുവൻ ആളുകളും അവരുടെ കയ്യിലുള്ള എല്ലാ ഭക്ഷണങ്ങളും കുട്ടികൾക്ക് നൽകുകയാണ്.. ഈ വീഡിയോ കാണുന്ന ഓരോ വ്യക്തികൾക്കും .

   

മനസ്സിൽ വളരെയധികം കുളിർമയുണ്ടാവും.. നമ്മുടെ സമൂഹത്തിൽ അല്ലെങ്കിൽ നമ്മൾ എത്തിയേനെ എത്ര ഭക്ഷണമാണ് പാഴാക്കിക്കളയുന്നത്.. നമ്മൾ പാഴാക്കിയ കളയുമ്പോൾ ഓരോ നിമിഷവും ഓർക്കണം കാരണം ഒരു നേരത്തെ അല്ലെങ്കിൽ ഒരുവറ്റ് ചോറിനു വേണ്ടി പോലും ഒരുപാട് ആളുകൾ തെരുവിൽ കഷ്ടപ്പെടുന്നുണ്ട് എന്നുള്ളത്…

സത്യം പറഞ്ഞാൽ നമ്മുടെ കുഞ്ഞുങ്ങൾക്കൊക്കെ ഈ ഒരു വീഡിയോ കാണിച്ചു കൊടുക്കുകയും അല്ലെങ്കിൽ ഇതുപോലെയുള്ള കുട്ടികളെ എല്ലാം കാണിച്ചു കൊടുത്ത അവസ്ഥകൾ മനസ്സിലാക്കി കൊടുക്കണം.. ഭക്ഷണത്തിൻറെ വില എന്താണ് എന്നുള്ളത് ഈ വീഡിയോ കാണുന്ന ഓരോരുത്തർക്കും മനസ്സിലാവും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….0

Leave a Reply

Your email address will not be published. Required fields are marked *