നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം നാം കണ്ടതും അറിഞ്ഞതിനെക്കാളും കോടാ അത്ഭുതങ്ങളാണ് നമ്മുടെ ഈ ലോകത്ത് ഉള്ളത് ഈ രീതിയിൽ നമുക്ക് ഏറെ അത്ഭുതകരം എന്ന് തോന്നിയേക്കാവുന്ന കുറച്ചു സംഭവങ്ങളെ കുറിച്ചിട്ടാണ് ഇന്ന് നമ്മൾ സംസാരിക്കാൻ ആയിട്ട് പോകുന്നത് മീനിന്റെ പുറത്ത് അള്ളി പിടിച്ചിരിക്കുന്ന തവളയെയും മരുഭൂമിയിലൂടെ വ്യത്യസ്തമായ രീതിയിൽ സഞ്ചരിക്കുന്ന പാപങ്ങളെയും ഈ വീഡിയോയിലൂടെ നമുക്ക് കാണാനായിട്ട് സാധിക്കും.