പ്രസവമുറിയിൽ കാമുകിയെ ആശ്വസിപ്പിച്ചു മരുന്നുകൾ നൽകിയും കാമുകൻ ജനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയായി കാമുകിയുടെ പ്രസവം കാണാൻ ലേബർ റൂമിൽ കയറിയ കാമുകനെ സംഭവിച്ചത് ഇങ്ങനെ പങ്കാളിയുടെ പ്രസവം കാണാനായി ലേബർ റൂമിൽ കയറിയതായിരുന്നു കാമുകൻ എന്നാൽ 23 കാരി എമി വേദന കൊണ്ട് കരയുന്നത്.
കണ്ടതോടുകൂടി അദ്ദേഹത്തിന്റെ ബോധം പോയി താഴത്തേക്ക് വീണു കുഞ്ഞിനെ സ്വന്തം ലോകത്തിലേക്ക് വരവേൽക്കാനായി ഒരുങ്ങുന്ന ദമ്പതികളുടെ അനുഭവങ്ങൾ പകർത്തുന്ന ഒരു പരിപാടിയുടെ ഭാഗമായിട്ടായിരുന്നു ഈ വീഡിയോ ചിത്രീകരിച്ചത് ഭാര്യ വേദനിച്ച് കരയാനായി തുടങ്ങിയവയോടുകൂടി ഇദ്ദേഹം തല കറങ്ങിക്കൊണ്ട് നിലത്ത് വീണു വേദന സഹിക്കാൻ കഴിയാത്ത കാമുകിയെ ആശ്വസിപ്പിച്ചു ഉറക്കത്തിൽ തന്നെ കാമുകൻ.
അരീത്ത് നിൽക്കുന്നുണ്ടായിരുന്നു എന്നാൽ കുഞ്ഞി ജനിക്കാനായി നിമിഷങ്ങൾ മാത്രം ബാക്കി നിൽകെ അദ്ദേഹം ബോധം നഷ്ടപ്പെട്ട താഴത്തേക്ക് വീഴുകയായിരുന്നു അമ്മയുടെ വേദന കണ്ടപ്പോൾ സഹിക്കാൻ പോലും കഴിഞ്ഞില്ല എന്നും താനും ഇതേ വേദന തന്നെ അനുഭവിക്കുന്നതുപോലെ തോന്നി എന്നും അദ്ദേഹം കൂട്ടിച്ചേർത്തു ഇരുവർക്കും.
ജനിച്ചത് പെൺകുട്ടിയായിരുന്നു കാമുകിയുടെ പ്രസവം കാണാൻ തലകറങ്ങി വീഴുന്ന ബെൻന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയാണ് നിങ്ങൾക്കും രേഖപ്പെടുത്താൻ നിങ്ങളുടെ അഭിപ്രായം ഒരു കമന്റിലൂടെ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.