സകലയും നാഥനാണ് മഹാദേവൻ സർവ്വശക്തൻ പരമേശ്വരൻ ഭഗവാന്റെ കടാക്ഷം ഭഗവാന്റെ കടാക്ഷം എങ്കിൽ നമ്മുടെ ജീവിതത്തിൽ ഒരിക്കലും പിന്നെ തിരിഞ്ഞു നോക്കേണ്ട കാര്യമില്ല എന്നുള്ളതാണ് ഭഗവാൻ ഒരുപാട് പരീക്ഷണങ്ങൾ നടത്തും ഭഗവാൻ തന്റെ ഭക്തന് ധാരാളം പരീക്ഷിച്ച് മാത്രമേ നൽകുകയുള്ളൂ പക്ഷേ ആ പരീക്ഷണത്തിന് അവസാനം ഭഗവാൻ കയ്യിൽ നിറഞ്ഞ സഹായിക്കും എന്നുള്ളതാണ് ഭഗവാനെ പോലെ തന്നെ സഹായിക്കുന്ന ഭഗവാനെ പോലെ.
വാരി കോരി നൽകുന്ന ഭക്തന് എന്തും തന്നെ നൽകുന്ന മറ്റൊരു ദേവൻ ഇല്ല എന്ന് തന്നെ നമുക്ക് പറയാം പക്ഷേ ഒരുപാട് തരത്തിലുള്ള പരീക്ഷണങ്ങൾക്ക് ഒടുവിൽ ആയിരിക്കും ഭഗവാൻ തന്നെ വിശ്വസിക്കുന്നവർക്ക് അനുഗ്രഹം നൽകുന്നത് എന്നുള്ളതാണ് ഒരുപാട് തരത്തിലുള്ള അനുഭവങ്ങൾ ഒരുപാട് ആളുകളുടെ അനുഭവങ്ങൾ നമ്മുടെ ജീവിതത്തിൽ എല്ലാം നമുക്ക് കാണാനായി കഴിയും ഒരിക്കലും കൈവിടുകയില്ല പരീക്ഷിക്കും അങ്ങേയറ്റം പരീക്ഷിക്കും.
പക്ഷേ കൈവിട്ടു കളയുകയില്ല ഭഗവാൻ സഹായിക്കുക തന്നെ ചെയ്യും ആത്മാർത്ഥമായിട്ടുള്ള മനസ്സ് ഭഗവാനെ പൂജിച്ചു കൊണ്ടു പോകുന്ന ഒരു ദിവ്യമായിട്ടുള്ള മനസ്സു മാത്രമാണ് ഭഗവാൻ അതിനു പ്രത്യുപകാരം ആയിട്ട് വേണ്ടത് എന്ന് പറയുന്നത് വേറൊന്നും തന്നെയില്ല അത്രത്തോളം പവിത്രമായ വേറെ കളങ്കം ഒന്നുമില്ലാത്ത ഭഗവാനെ സ്നേഹിക്കുന്ന ഒരു മനസ്സ് മാത്രമാണ് ഭഗവാനെ ദക്ഷിണായിട്ട് വേണ്ടത് എന്ന് പറയുന്നത് ഇന്ന് ഞാനിവിടെ സംസാരിക്കാൻ പോകുന്നത്.
നിങ്ങളുടെ വീടിന്റെ തൊട്ടടുത്തുള്ള അത് ചെറിയ ക്ഷേത്രം മഹാക്ഷേത്രം ആയിക്കോട്ടെ ക്ഷേത്രത്തിൽ ചെയ്യാനായി സാധിക്കുന്ന ഈ വഴിപാടിനെ കുറിച്ചാണ് വഴിപാടിന്റെ പ്രത്യേകത എന്താണെന്ന് വെച്ചാൽ ഇതിനെ കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.