ദൈവം ഓരോരുത്തരെയും ഈ ഭൂമിയിൽ വ്യത്യസ്ത കഴിവുകൾ ആയിട്ടാണ് സൃഷ്ടിച്ചിരിക്കുന്നത്.. എന്നാൽ അതൊന്നും മനസ്സിലാക്കാതെ മറ്റുള്ളവരുടെ കഴിവുകളും അതുപോലെതന്നെ നമ്മുടെ കുറവുകളും നോക്കിയിരുന്നാൽ മരണംവരെ ദുഃഖങ്ങൾ മാത്രമേ നമുക്ക് ഉണ്ടാവുകയുള്ളൂ.. നമ്മുടെ ഉള്ളിലുള്ള കഴിവുകൾ എന്താണ് എന്നുള്ളത് നമ്മൾ തന്നെ കണ്ടെത്തി അത് പരമാവധി ഉപയോഗപ്പെടുത്താൻ നമ്മൾ തന്നെ ശ്രദ്ധിക്കണം.. കാരണം ഈശ്വരൻ നമുക്ക്.
തന്ന കഴിവുകളാണ് അവ അത് തീർച്ചയായിട്ടും നമ്മൾ കണ്ടെത്തി ഉപയോഗപ്പെടുത്തുക തന്നെ ചെയ്യണം.. മാത്രമല്ല നമ്മുടെ കഴിവുകൾ കണ്ടെത്താൻ ആയിട്ട് ആരും വരില്ല അതുപോലെ തന്നെ നമ്മുടെ പ്രോത്സാഹിപ്പിക്കാനും ചിലപ്പോൾ ആരും ഉണ്ടാവണമെന്നില്ല.. അതുകൊണ്ടുതന്നെ നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കേണ്ട കാര്യം നമ്മുടെ ചുറ്റിലും ആരെങ്കിലും ഇത്തരത്തിൽ പ്രോത്സാഹനം ലഭിക്കാതെ കഴിവുകൾ ഉള്ള ആളുകൾ ഉണ്ടെങ്കിൽ തീർച്ചയായിട്ടും .
നിങ്ങളെക്കൊണ്ട് പറ്റുന്ന രീതിയിൽ എങ്കിലും അവരെ പ്രോത്സാഹിപ്പിക്കാനും സഹായിക്കാനും മുന്നിലേക്ക് കൊണ്ടുവരാനും പ്രയത്നിക്കണം.. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഈ പെൺകുട്ടിയാണ്.. ഒരു പാട്ടുപാടാൻ അവസരം ചോദിച്ചപ്പോൾ ഇത്രയും മനോഹരമായി പാടും എന്ന് ആരും വിചാരിച്ചില്ല.. എത്ര മനോഹരമായ ശബ്ദമാണ് ഈ കുട്ടിക്ക് ഈശ്വരൻ അനുഗ്രഹിച്ച കുട്ടി തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….