കുഞ്ഞിൻറെ അസുഖം മൂലം അമ്മയ്ക്ക് ഉറങ്ങാൻ കഴിയുന്നില്ല അതുകൊണ്ടുതന്നെ കുഞ്ഞിനെ വിഷം നൽകി കൊലപ്പെടുത്തി.. അന്നത്തെ പത്രത്തിൻറെ മുൻവശത്തെ വലിയ തലക്കെട്ട് അതായിരുന്നു.. അതുപോലെതന്നെ ഫേസ്ബുക്ക് നോക്കിയപ്പോൾ മിക്ക പ്രമുഖരുടെയും പോസ്റ്റ് ഇതുതന്നെയായിരുന്നു.. ഒരു അമ്മയ്ക്ക് ഇത്രയും ക്രൂരത കാണിക്കാൻ പറ്റുമോ തന്റെ കുഞ്ഞിനോട് എന്നാണ് പലരും ചോദിച്ചത്.. അതിനു താഴെ വന്ന കമൻറുകൾ മുഴുവനും.
ആ ഒരു സ്ത്രീക്ക് എതിരെയുള്ളതായിരുന്നു.. മക്കൾക്ക് വേണ്ടി സ്വന്തം ജീവൻ പോലും കൊടുക്കുന്ന അമ്മമാരുള്ള നാടാണ് ഇത്.. ഇത്തരത്തിലുള്ള അമ്മമാരുടെ വില കളയാനായിട്ട് ഇതുപോലെ ഉണ്ടാവും കുറച്ചെണ്ണം.. ലയ ആ പെണ്ണിനെ അറസ്റ്റ് ചെയ്തല്ലോ അല്ലേ.. റിമാൻഡ് ചെയ്താൽ നിൻറെ സബ്ജയിലിലേക്ക് .
ആയിരിക്കും കൊണ്ടുവരുന്നത്.. അത് കേട്ടപ്പോൾ അവൾ പറഞ്ഞു അതെ ഈ ഏരിയയിൽ ഉള്ളത് എൻറെ ഡിവിഷനാണ് അമ്മേ.. ഇതൊക്കെ കലികാലം എന്നല്ലാതെ എന്താണ് പറയുന്നത്.. എങ്ങനെയാണ് സ്വന്തം കുഞ്ഞുങ്ങളെ കൊല്ലാൻ ഈ പെണ്ണുങ്ങൾക്ക് കഴിയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…