മിണ്ടാൻ വയ്യാത്ത കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ജനഗണമന ആലപിക്കുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്.. പറയുവാൻ വാക്കുകൾ കിട്ടുന്നില്ല അത്രയ്ക്കും അതിമനോഹരം.. എന്തായാലും കുട്ടികൾക്കും അധ്യാപകർക്കും ഒരു ബിഗ് സല്യൂട്ട്.. വീഡിയോ കാണുന്ന ഓരോ ആൾക്കും അഭിമാനകരമായ ഒരു നിമിഷം തന്നെയായിരിക്കും ഇത്.. കാരണം അത്രയും മനോഹരമായിട്ടാണ് കുട്ടികളും സ്കൂളിലെ അധ്യാപകരും.
നമ്മുടെ ദേശീയ ഗാനം ചൊല്ലുന്നത്.. സംസാരിക്കാൻ കഴിയാത്ത കുട്ടികൾ ആയതുകൊണ്ട് തന്നെ ആക്ഷൻസിലൂടെയാണ് പാട്ടുപാടുന്നത്.. എന്തായാലും ഇപ്പോൾ ഈ വീഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.. രാജ്യസ്നേഹം എന്താണ് എന്ന് ഈ ഒരു വീഡിയോ കാണുമ്പോൾ നമുക്ക് വളരെ വ്യക്തമായി മനസ്സിലാവും മാത്രമല്ല
കാണുന്ന ഓരോ വ്യക്തിയിലും രാജ്യസ്നേഹം നിറയ്ക്കുകയും ചെയ്യുന്നുണ്ട്.. ഓരോ ഇന്ത്യൻ പൗരനും അഭിമാനിക്കാം.. എന്തായാലും ആ കുഞ്ഞുങ്ങളെ ഇത്രത്തോളം ഇതിന് പ്രാപ്തരാക്കിയ അധ്യാപകർക്ക് ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്.. എന്തായാലും വീഡിയോയ്ക്ക് താഴെ ഒരുപാട് ആളുകളാണ് നല്ല നല്ല കമന്റുകളും ആയിട്ട് എത്തുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….