ഒരു മുട്ടയ്ക്ക് വേണ്ടി ധംസ്ട്രയും വിഷവും വരെ ഉപേക്ഷിക്കുന്ന പാമ്പ്.. ഈ ലോകത്തിലെ ജന്തുലോകം വളരെയധികം വ്യത്യസ്തമാണ്.. അവ ഓരോന്നും അതിജീവിക്കുന്നത് പരസ്പരം സഹായിക്കുന്നതും വേറിട്ട കാഴ്ചകളാണ്.. ഒരു മുട്ട തിന്നാൻ പല്ല് കളഞ്ഞ പാമ്പിനെയും ബോഡിഗാർഡ് ഉള്ള മുതല കുഞ്ഞിനെയും കാണണ്ടേ.. പ്രകൃതിയിൽ ജീവവർഗ്ഗങ്ങൾക്ക് നിലനിന്നു പോകാൻ പ്രകൃതിയാൽ തന്നെ ചില അനുഗ്രഹങ്ങൾ ഉണ്ട്.. സ്പിറ്റിൽ ബഗ്ഗുകളുടെ കാര്യമെടുത്താൽ .
ശരീരത്തിൽ നിന്നും മഞ്ഞുതുള്ളികൾ പോലെ കുമിളകൾ പുറപ്പെടുവിച്ച അതിനുള്ളിൽ അവ ജീവിക്കുന്നതും ഇതിന് ഉദാഹരണമാണ്.. നമ്മുടെ നാട്ടിലും ഇത് സർവ്വസാധാരണമാണ്.. അതി രാവിലെ എണീക്കുമ്പോൾ മഞ്ഞുതുള്ളികൾ പതപ്പിച്ചതുപോലെ പുൽ നാമ്പുകളിൽ ഇവ പറ്റിപ്പിടിച്ച് ഇരിക്കാറുണ്ട്.. വയറിനുള്ളിൽ നിന്ന് കാറ്റ് പുറപ്പെടുവിച്ച അതിൽ യൂറിനും പശയും ഒരു ദ്രാവകവും ചേർന്നാണ് അവ ഈ പത ഉണ്ടാക്കാറുള്ളത്.. ഇത് മറ്റുള്ള ജീവികളുടെ ആക്രമണത്തിൽ നിന്നും .
അവയുടെ കുഞ്ഞുങ്ങളെ സംരക്ഷിക്കുകയും ചെയ്യുന്നു.. ഈ കട്ടിയുള്ള ലയറിൽ നിന്ന് ശ്വസിക്കാനുള്ള കഴിവും ആർജ്ജിച്ചെടുക്കുന്നു.. ഈ കാണുന്ന ഗ്രേറ്റ് ഡെസ്കി സ്വിറ്റ്സുകൾ മഴക്കാടുകളിലെ വെള്ളച്ചാട്ടത്തിന് ഉള്ളിലാണ് കഴിയുന്നത് എന്ന് കേട്ടാൽ നിങ്ങൾ വിശ്വസിക്കുമോ.. ഇവ സ്വയവും അതുപോലെ സ്വന്തം കുഞ്ഞുങ്ങളെ എങ്ങനെയാണ് സംരക്ഷിക്കുന്നത് എന്നുള്ളത് അത്ഭുതം തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….