പണം വെച്ച് അല്ലെങ്കിൽ ലോണെടുത്ത് വാങ്ങുന്ന സ്വന്തം വണ്ടികൾക്ക് ഒരു സ്ക്രാച്ച് പോലും പറ്റിയാൽ സഹിക്കാൻ കഴിയാത്തവരാണ് നമ്മളെല്ലാവരും.. എന്നാൽ അങ്ങനെയുള്ള ഒരു വണ്ടി പമ്പ് ജീവനക്കാരൻ ഡീസലിനു പകരം പെട്രോള് അടിച്ചാൽ എന്താവും സംഭവിക്കുക.. സംഭവം വലിയ ഒരു പ്രശ്നത്തിലേക്ക് തന്നെ പോകും എന്നുള്ള കാര്യം ഉറപ്പാണ്.. എന്നാൽ വാഹന ഉടമയെ ഞെട്ടിച്ചത് ആ ഒരു പെട്രോൾ പമ്പിന്റെ ഉടമയാണ്.. ഇപ്പോൾ ഇതാ അത്തരത്തിലുള്ള.
ഒരു സംഭവമാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.. ഹുസൈൻ എന്നുള്ള വ്യക്തിയാണ് ഈ അനുഭവക്കുറിപ്പ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.. ഇന്നലെ വൈകുന്നേരം മകളുടെ എസ്എസ്എൽസി പരീക്ഷ കഴിയുമ്പോൾ കൂട്ടിക്കൊണ്ടു വരാൻ വേണ്ടിയാണ് തൻറെ കാറുമായി കൂടെ ഭാര്യയുമായിട്ട് വീട്ടിൽ നിന്ന് ഇറങ്ങിയത്.. അങ്ങനെ രണ്ടാമത് കണ്ട പെട്രോൾ പമ്പിലേക്ക് കയറി ഡീസൽ അടിക്കാൻ പറഞ്ഞു.. എന്നാൽ പയ്യൻ ഡീസൽ അടിക്കുന്നതിനു പകരം അടിച്ചു കൊണ്ടിരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…