ശ.ത്രു.വിനെ ഒഴിവാക്കാൻ ഈ താന്ത്രികം മതി

നമസ്കാരം പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽക്കൂടി സ്വാഗതം നിങ്ങളെ ശല്യം ചെയ്തുകൊണ്ടിരിക്കുന്ന ശത്രുക്കളുടെയും എന്നെന്നേക്കുമായിട്ട് ഒഴിവാക്കുവാനുള്ള ഒരു പരിഹാരമാണ് ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ ആയിട്ട് പോകുന്നത് നമുക്ക് പലയിടങ്ങളിലും ശത്രുക്കൾ ഉണ്ടാകാം നമ്മൾ ജോലിചെയ്യുന്ന സ്ഥാപനത്തിലോ അതെല്ലാം നമ്മൾ പഠിക്കുന്ന ഒരിടത്ത് നമ്മുടെ ബന്ധത്തിൽ തന്നെയോ അതെല്ലാം ഏറ്റവും അടുത്ത സ്വന്തക്കാർക്കോ നമ്മളെ മാനസികമായി ഇഷ്ടമില്ലാതെ നമ്മൾ ചെയ്യുന്ന നന്മയെ ശത്രുധാ മനോഭാവത്തോടെ കാണുന്നവർ ധാരാളം ഉണ്ടാകും.

   

Leave a Reply

Your email address will not be published. Required fields are marked *