ഓരോ വീട്ടിലും ഇങ്ങനെ ഒരു അമ്മ അല്ലെങ്കിൽ ഒരു ഉമ്മ ഉണ്ടാകണമെന്നാണ് കാണുമ്പോൾ എല്ലാം തോന്നുന്നത് എന്താണ് മോളെ നിനക്ക് പറ്റിയത് എന്റെ തന്നെ ആയാലും നീ ഉമ്മയോട് പറയും കുറച്ച് ദിവസമായി തന്നെ ഞാൻ നിന്നോട് ശ്രദ്ധക്കുന്ന് എവിടെപ്പോയി നിന്റെ സന്തോഷം പ്രചരിപ്പും എല്ലാം തന്നെ എന്താണ് എങ്കിലും നീ ഉമ്മയോട് പറ മോളെ എന്താണ് എന്റെ കുട്ടിക്ക് പറ്റിയത് നീ എനിക്ക് മരുമകളെല്ലാം നീ എന്റെ തന്നെയാണ് അതിനൊരു മാറ്റവും വരുന്ന ഒരു ജീവിതം നീ ഉമ്മയുടെ മുമ്പിൽ ഇതുവരെ ജീവിച്ചിട്ടില്ല.
എന്റെ മോള് പറയുക എന്താണ് നിനക്ക് പറ്റിയത് എന്ന് ഒരുപാട് ശ്രമിച്ചിട്ടും അവന്റെ ഉമ്മ ഉള്ളിൽ കിടന്ന് നീറിയ ആ ഒരു വേദന പുറത്തുകൊണ്ടുവരിക തന്നെ ചെയ്തു വലിയ ഒരു സംഘടനയിൽ തന്നെ ആ ഒരു മരുമകൾ ഭർത്താവിന്റെ ഉമ്മയുടെ മുമ്പിൽ തുറന്നുവച്ചു തന്റെ മരുമകളുടെ ഉള്ളിൽ കിടക്കുന്ന ഓരോ വാക്കുകളും കേട്ടുകൊണ്ട് ആ അമ്മായിയമ്മയുടെ ഇടനെഞ്ചു വേദനിച്ചു നീ ഇങ്ങനെ വേദന കടിച്ചമർത്തി ജീവിക്കേണ്ട അവന്റെ ഭാര്യയാണ് മൂന്നു മക്കൾക്ക് നീ ജന്മം നൽകിയിട്ടുണ്ട് ഇന്ന്.
അവൻ ഈ വീട്ടിൽ വരുമ്പോൾ ഇന്ന് ഉമ്മയോട് പറഞ്ഞ ഓരോ വാക്കുകളും അവന്റെ മുഖത്ത് നോക്കി നീ ചോദിക്കണം അമ്മയുണ്ട് നിന്നോട് കൂടെ നിന്റെ ജീവിതം ഇങ്ങനെ വേദനിച്ചു തീർക്കാൻ ആയിട്ട് ഉമ്മ സമ്മതിക്കില്ല കുട്ടി അയ്യോ ഞാൻ ഇക്കയോട് എനിക്ക് പേടിയാണ് ഉമ്മയുണ്ട് മോളെ നിന്റെ കൂടെ നീ എന്റെ പൊന്നുമോളെ ഇനി മീതെ ഉള്ളിലിട്ടു വീർപ്പുട്ടി ചിലപ്പോൾ നിനക്ക്.
അത് പിന്നീട് വളരെ വേദനയായി മാറും ഉമ്മ അവന്റെ ഉപ്പയും കണ്ട കാലമൊക്കെ ജീവിച്ചത് താങ്കൾക്ക് പരസ്പരം മനസ്സ് തുറന്നു വച്ചുകൊണ്ട് തന്നെ ആയിരുന്നു ആറര മണിക്ക് ഏഴു മണിക്കും ഇടയിൽ ഓഫീസിൽ നിന്ന് എത്തിയിട്ടുള്ള ഷാനു നാളുകളായി തന്നെ 8:00 9:00 മണി കഴിഞ്ഞിട്ടാണ് വീട്ടിലേക്ക് എത്താറുള്ളത് അന്നും എട്ടുമണി കഴിഞ്ഞിട്ടാണ് അവൻ ഓഫീസിൽ നിന്ന് എത്തിയത് കുളിയും കഴിഞ്ഞ് മുകളിലേക്ക് പോകാൻ ആയിട്ട് പടി കയറി അവനോട് അവൾ ചോദിച്ചു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ വീഡിയോ മുഴുവനായി കാണുക.