ഡി ചേച്ചി.. ഞാനിന്ന് വീട്ടിലേക്ക് പോവുകയാണ്.. നീയും വരുമോ.. ഫോണിൻറെ മറുതലക്കൽ നിന്നും അനിയത്തി ലച്ചുവിന്റെ ചോദ്യം കേട്ടതും ഭദ്രക്ക് അരിശം വന്നു.. ഡി മരപ്പട്ടി.. അടുത്ത അയച്ച വീട്ടിലേക്ക് പോകാം എന്നല്ലേ നമ്മൾ പ്ലാനിട്ടത്.. എന്നിട്ടിപ്പോൾ കാലു മാറുന്നോ.. അല്ലെങ്കിലും പണ്ടുമുതലേ നിനക്ക് നിലപാട് എന്ന് സാധനം തീരെയില്ല.. ആ ഇല്ല നിലപാടും വച്ചുകൊണ്ട് നീ അങ്ങനെ അവിടെ ഇരുന്നോ.. ഞാൻ പോയി അമ്മയുടെ ഭക്ഷണം ഒക്കെ കഴിച്ചു ഒന്ന് സെറ്റ് ആകുമ്പോഴേക്കും നീ പതിയെ അവിടേക്ക് വന്നാൽ മതി.. ചേച്ചിയുടെ വീക്ക്നെസ്സിൽ തന്നെ കയറിപ്പിടിച്ചു വായ അടപ്പിക്കാൻ ലച്ചു .
ഒരു ശ്രമം നടത്തി.. എടി കണ്ണിൽ ചോര ഇല്ലാത്തവളെ.. നിൻറെ വാക്കും കേട്ട് അടുത്ത ആഴ്ച വീട്ടിൽ പോകാൻ എല്ലാവരോടും സമ്മതം വാങ്ങി ഇരിക്കുവാണ് ഞാൻ.. ഇനിയെങ്ങനെയാ മാറ്റി പറയുക.. ഇവിടെ അമ്മയ്ക്ക് ആണേൽ മുട്ടുവേദനയും.. ഞാൻ വീട്ടിൽ പോകുന്ന കാര്യം പറഞ്ഞാൽ തന്നെ എല്ലാവരുടെയും മുഖം വാടും.. തൻറെ നിസ്സഹായ അവസ്ഥ അവൾ വ്യക്തമാക്കി.. എന്നാ വീട്ടിൽ പോണം എന്ന് പറയേണ്ട എവിടേലും തീർത്ഥാടനത്തിന് പോവുകയാണെന്ന് പറയി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…