ഇന്ന് കന്നി മാസത്തിലെ അതി വിശിഷ്ടം ആയിട്ടുള്ള ഏകദശി ദിവസമാണ് ഈ മാസത്തിലെ ഏകാദശി ദിവസം എന്നും നമ്മൾ പറയുമ്പോൾ പത്മ ഏകാദശി പാർശ്വ ഏകാദശി എന്നെല്ലാം നമ്മൾ പറയുന്ന ആ വിഷ്ണു ഭഗവാന്റെ സാന്നിധ്യം ഭൂമിയിലുള്ള ഒരു ദിവസമാണ് ഇന്നത്തെ ദിവസം ഭഗവാൻ വൈകുണ്ടം വിട്ടുകൊണ്ട് ലക്ഷ്മി സമയമായി നമ്മുടെ വീട്ടിലേക്ക് സന്ധ്യാസമയങ്ങളിൽ വരുമെന്നും സാന്നിധ്യം നമ്മുടെ വീടുകളിൽ ഉണ്ടായിരിക്കും എന്നുള്ളതാണ് വിശ്വസിക്കപ്പെടുന്നത്.
അതുകൊണ്ടുതന്നെ ഇന്ന് സന്ധ്യയ്ക്ക് നിലവിളക്ക് കൊടുക്കുന്ന സമയങ്ങളിൽ നമ്മൾ ചില തരത്തിലുള്ള നാമങ്ങൾ ജപിക്കുന്നത് ചില തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നത് വിളക്കിനു മുമ്പിൽ ചില തരത്തിലുള്ള വസ്തുക്കൾ സമർപ്പിച്ചു പ്രാർത്ഥിക്കുന്നത് വളരെയധികം ശ്രേഷ്ഠമായിട്ടാണ് കാണപ്പെടുന്നത് എങ്കിൽ പറയപ്പെടുന്നത് ഇതിന്റെ ഒരു കാരണം എന്ന് പറഞ്ഞാൽ മഹാവിഷ്ണുവും മഹാലക്ഷ്മിയും രണ്ടുപേരും വരുന്ന ഒരു ദിവസമാണ് അങ്ങനെ.
വരുമ്പോൾ എങ്ങനെ നമുക്ക് എന്ത് കാര്യം വേണമെങ്കിലും നമ്മൾ ദേവനോട് പ്രാർത്ഥിക്കാൻ ദേവിയോട് പ്രാർത്ഥിക്കാൻ നമുക്ക് ഏറ്റവും നല്ലൊരു സമയമാണ് നമ്മൾ എന്ത് ചോദിച്ചാലും രണ്ടുപേരും കൂടി ചേർന്ന് തരുന്ന ദിവസമാണ് ഇപ്പോൾ ഇന്നത്തെ ദിവസം സന്ധ്യയ്ക്ക് നമ്മൾ നിലവിളക്ക് കൊളുത്തുന്ന എല്ലാവരും മനസ്സിലാക്കേണ്ട ഒരു കാര്യം ഇന്ന് സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുന്നതിനോടൊപ്പം തന്നെ രണ്ട് മൺ ചിരാ വിളക്ക് കൂടി കത്തിക്കണം.
മണ് ചിരാത് വിളക്കുകൾ എവിടെയാണ് കത്തിക്കേണ്ടത് എന്ന് ചോദിച്ചാൽ വിളക്ക് നെയ്യ് ഒഴിച്ചു കൊണ്ട് ഒരു ചിരാത് നമ്മുടെ വീടുകളിൽ മഹാവിഷ്ണുവിന്റെ മഹാലക്ഷ്മി ചിത്രം ഉണ്ടെങ്കിൽ ഈ ചിത്രങ്ങളുടെ മുമ്പിലായിട്ട് കത്തിക്കുക ആയിട്ട് പറയുന്നത് തുളസിത്തറകളിൽ കത്തിക്കുക രണ്ടിടത്തും ചിലത് വിളക്കുകൾ ചിരത വിളക്കുകൾ ലക്ഷ്മി ദേവി ചിത്രങ്ങൾ ഉണ്ടെങ്കിൽ വെച്ചിട്ട് ഇതിനുമുമ്പ് ആയിട്ട് വേണം വയ്ക്കുവാൻ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.