ഇന്ന് സങ്കടഹര ചതുർത്തി കയ്യിൽ 1 രൂപ നാണയം വെച്ച് ഇത് ചൊല്ലിയാൽ..

ഇന്ന് മൂന്നു വർഷത്തിൽ ഒരിക്കൽ മാത്രം വരുന്ന അതി ശക്തിയുള്ള സങ്കടഹര ചതുർത്തിയാണ് വെള്ളിയാഴ്ചയോടുകൂടി ചേർന്നുവരുന്ന ചതുർത്തിയിൽ കയ്യിൽ ഒരു രൂപ നാളെയും വച്ചുകൊണ്ട് ലക്ഷ്മി ഗണപതിയുടെ ഈ അത്ഭുതകരമായിട്ടുള്ള മന്ത്രം ചെയ്തു നോക്കൂ പണം വന്നുകൊണ്ടിരിക്കുന്നതാണ് പണത്തെ ആകർഷിക്കുന്നതിനായി നമ്മുടെ ചാനലിൽ ധാരാളം തന്നെ താന്ത്രിക മുറകൾ മന്ത്രി ഇങ്ങനെ പല തരത്തിലുള്ള വീഡിയോകൾ ചെയ്തിട്ടുണ്ട്.

   

ഇന്ന് ഞാനിവിടെ പറയാൻ പോകുന്നത് പണത്തെ ആകർഷിക്കുന്ന വളരെ അത്ഭുതകരമായിരുന്നു ഗണപതിയുടെ മന്ത്രി ജപമാണ് പൊതുവായിട്ട് ഏതൊരു മന്ത്രമാണ് എങ്കിലും ശരി അത് ചില പ്രത്യേകതരത്തിലുള്ള ദിവസങ്ങളിൽ ലഭിക്കുന്നതിനുള്ള പലമടങ്ങ് ലഭിക്കുന്നതാണ് അതുപോലെതന്നെയാണ് അമ്മവാസി പൗർണമി കൂടാതെ ഗ്രഹണ സമയത്ത് വരുന്ന ഏതൊരു മന്ത്രജപത്തിനും ഇരട്ടി പലസ്ഥിതി ലഭിക്കുന്നതും ആണ് നാളെ ഗണപതി ഭഗവാനെ ഏറെ വിശേഷപ്പെട്ട സങ്കടകര ചതുർത്തിയാണ്.

വേറെ പ്രത്യേകത കൂടി ചേർന്നുവരുന്ന ചതുർത്തി ആയതുകൊണ്ട് തന്നെ ലക്ഷ്മി ദേവിയുടെ അനുഗ്രഹം കൂടി ലഭിക്കുന്നതാണ് ഇനി ഈ മന്ത്രം ആർക്കെല്ലാം ആണ് ജപിക്കേണ്ടത് എന്ന് ചോദിച്ചാൽ അത്യാവശ്യമായിട്ടുള്ള സന്ദർഭങ്ങളിൽ പണത്തിനു വേണ്ടി പരിശ്രമിക്കുന്നവരും കഴുത്തിന് അറ്റം വരെയുള്ള കടബാധ്യതകൾ കൊണ്ട് വിഷമിക്കുന്നവരും കൂടാതെ പണയം വെച്ചുള്ള സ്വർണം അല്ലെങ്കിൽ ഭൂമി ഇവയെ തിരികെ എടുക്കാനായി കഴിയാത്തവരും.

ഇങ്ങനെ പണവുമായി ബന്ധപ്പെട്ട ഏതുതരത്തിലുള്ള പ്രശ്നങ്ങൾ കൊണ്ട് വിഷമങ്ങൾ അനുഭവിക്കുന്നവരും ഇനി നിങ്ങൾക്ക് ഇവിടെ പറയാൻ പോകുന്ന ലക്ഷ്മി ഗണപതിയുടെ മന്ത്രം പ്രയോജനപ്പെടുത്താവുന്നതാണ് ഇനി ചതുർത്തി സ്ഥിതി ആരംഭിക്കുന്നത് എപ്പോഴാണ് എന്ന് ഓഗസ്റ്റ് നാലാം തീയതി വെള്ളിയാഴ്ച പകൽ 45 മുതൽ സ്ഥിതി ആരംഭിച്ച ഓഗസ്റ്റ് അഞ്ചാം തീയതി ശനിയാഴ്ച 9 44 ചതുർത്തി സ്ഥിതി അവസാനിപ്പിക്കുന്നത് പൊതുവായി തന്നെ സങ്കടക ചതുർത്തി പൂജകൾ മന്ത്രി ജപങ്ങൾ വഴിപാട് രീതികൾ അങ്ങനെയെല്ലാം തന്നെ വൈകു ആറരയ്ക്ക് ശേഷമാണ് ചെയ്യാൻ ആയിട്ട് ആഗ്രഹിക്കുന്നത് അതുകൊണ്ടുതന്നെ ഞാൻ ഇവിടെ പറയാൻ പോകുന്നത് മന്ത്രജപങ്ങളും നാളെ വൈകിട്ട് 6 ആയിരിക്കും പത്തിരിക്കും ഇടയിലുള്ള സമയത്ത് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്നതാണ് സ്ത്രീകൾക്കും പുരുഷന്മാർക്കും അതേപോലെതന്നെ ഈ മന്ത്ര ജപ്പം ചെയ്യാവുന്നതാണ് എന്നാൽ സ്ത്രീകൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

Leave a Reply

Your email address will not be published. Required fields are marked *