ഇന്ന് ചിങ്ങം ഒന്നാം തീയതിയാണ് പുതുവത്സര പുതപ്പിയാണ് ആണ്ട് പിറപ്പ് ഒന്നാം തീയതിയാണ് നമ്മുടെ ജീവിതങ്ങളിലേക്ക് സകല തരത്തിലുള്ള സൗഭാഗ്യങ്ങളും കേറിയിട്ട് ആകട്ടെ ഈ ഒരു പുതുവർഷം കടന്നുവരുന്നത് എന്നുള്ളത് എല്ലാ ആളുകൾക്കും ആശംസിക്കുന്നു എല്ലാ ആളുകൾക്കും ഹൃദയം നിറഞ്ഞ എന്റെ പുതുവത്സര ആശംസകൾ ഈയൊരു മലയാള വർഷം ആരംഭിക്കുന്ന ഈയൊരു വേളയിൽ ഈയൊരു ചിങ്ങം പുലരിയിൽ നമ്മളെല്ലാവരും ക്ഷേത്രങ്ങളിൽ പോയി പ്രാർത്ഥിക്കണം എന്നുള്ളത്.
വളരെയധികം ശ്രേഷ്ഠകരമായിട്ടുള്ള ഒരു കാര്യമാണ് നമ്മൾ അമ്പലത്തിൽ പോയി ഭഗവാനെ അല്ലെങ്കിൽ ഭഗവതിയെ കണ്ടു പ്രാർത്ഥിക്കുന്നതാണ് നമുക്ക് ചെയ്യാൻ സാധിക്കുന്ന ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്ന് എന്ന് പറയുന്നത് നാളെ അമ്പലങ്ങളിൽ പോയി ഭഗവാനെ കണ്ട് ദർശിച്ച് പ്രാർത്ഥിച്ച് ഭഗവതിയെ കണ്ടു മടങ്ങി പ്രാർത്ഥിച്ചുകൊണ്ട് ഒരു വഴിപാട് ചെയ്തു കഴിഞ്ഞാൽ ഒരു വഴിപാടിന്റെ ഫലം വർഷം മുഴുവനായിട്ട് നിലനിൽക്കും ഒരു ശുഭ ആരംഭത്തിന് ഏറ്റവും വളരെ നല്ലതാണ്.
നാളെയുള്ള വഴിപാടുകൾ എന്നു പറയുന്നതാണ് അപ്പോൾ നിങ്ങളെ എല്ലാവർക്കും രാവിലെതന്നെ ക്ഷേത്രങ്ങളിൽ പോയി ഒരു വഴിപാട് ചെയ്യുന്നത് ഏറ്റവും നല്ലതായിരിക്കും പ്രത്യേകിച്ചും രാവിലെ പോകുന്നതായിരിക്കും കുറച്ചുകൂടി നല്ലത് നിങ്ങളുടെ സൗകര്യത്തിനും സമയത്തിനും രാവിലെയോ അല്ലെങ്കിൽ സന്ധിക്കോ എല്ലാം ആയിട്ട് നിങ്ങൾക്ക് ഈ വഴിപാട് ചെയ്യാവുന്നതാണ് അപ്പോൾ നിങ്ങൾ ഈ വഴിപാട് ചെയ്യേണ്ടത് രണ്ട് തരം ക്ഷേത്രങ്ങളിൽ ആണ്.
ഞാൻ ഇവിടെ വഴിപാട് പറയാനായി പോകുന്നത് നാളെ നിർബന്ധമായിട്ടും നിങ്ങൾ വൈഷ്ണാദി ക്ഷേത്രത്തിൽ പോയിരിക്കണമെന്നുള്ളതാണ് മഹാവിഷ്ണു ഭഗവാന്റെ ക്ഷേത്രമോ അല്ലെങ്കിൽ മഹാവിഷ്ണുവിന്റെ അവതാരങ്ങൾ ഉള്ള ക്ഷേത്രങ്ങളിലും പോകേണ്ടതാണ് അല്ലെങ്കിൽ മഹാവിഷ്ണു അതുപോലെതന്നെ ശ്രീകൃഷ്ണ ക്ഷേത്രം ശ്രീരാമ ക്ഷേത്രം നരസിംഹ സ്വാമി ക്ഷേത്രം ലക്ഷ്മി നാരായണ ക്ഷേത്രം ഇങ്ങനെ മഹാവിഷ്ണുവിന്റെ അവതാരമുള്ള.
എല്ലാ ക്ഷേത്രങ്ങളിലും നിർബന്ധമായിട്ടും ഒരു ക്ഷേത്രത്തിൽ തന്നെ പോയിരിക്കണം എന്നുള്ളതാണ് മഹാവിഷ്ണുക്ഷേത്രത്തിലോ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലോ എല്ലാം നിങ്ങൾക്ക് ചെയ്യാനായി സാധിക്കുന്ന വഴിപാടിനെ കുറിച്ചാണ് ഒന്ന് പറയുന്നത് രണ്ടാമതായിട്ട് എല്ലാവർക്കും ഇത്തരത്തിൽ പോകാനായി സാധിക്കണം എന്നില്ല അങ്ങനെ ഉണ്ടെങ്കിൽ നിങ്ങളുടെ വീടുകളിലുള്ള ദേവീക്ഷേത്രത്തിൽ ചെയ്യാനായി സാധിക്കുന്ന ഇന്ന് ഏറ്റവും നല്ല വഴിപാടും നിങ്ങൾക്ക് ഞാൻ പറഞ്ഞു തരാം ഈ രണ്ട് ക്ഷേത്രങ്ങളിലും വഴിപാട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.