ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകെ വൈറലാവുന്നത് ഒരു രസകരമായ വീഡിയോയാണ്.. ചിലപ്പോൾ നമ്മൾ സിനിമയിൽ മാത്രമേ ഇത്തരത്തിലുള്ള രംഗങ്ങൾ കണ്ടിട്ടുണ്ടാവുകയുള്ളൂ.. എന്തായാലും കാര്യം അൽപം സീരിയസ് ആണെങ്കിലും ഈ വീഡിയോ കാണുന്ന ഓരോരുത്തരും ചിരിച്ചു മരിക്കും എന്നുള്ളത് സത്യമായ കാര്യമാണ്.. കാരണം അതുപോലെയാണ് ഇത് എഡിറ്റ് ചെയ്ത് ഇട്ടിരിക്കുന്നത്.. വീഡിയോയിൽ കാണുന്ന വ്യക്തി .
ഒരു ടയർ എടുത്ത് അപ്പുറത്തേക്ക് ഇടുകയാണ് ചെയ്യുന്നത് എന്നാൽ അത് ബാലൻസ് തെറ്റി തിരികെ ഉരുണ്ട് റോഡിലേക്ക് വരികയും എതിരെ വന്ന സ്കൂട്ടിയുമായി ഇടിക്കുകയും തുടർന്ന് സ്കൂട്ടി കാരൻ വീഴുകയും ചെയ്യുന്നുണ്ട്.. പിന്നീട് അവിടെ ആകെ അടിയാണ് നടക്കുന്നത്.. കാര്യം അൽപം സീരിയസ് ആണെങ്കിലും കാണുന്നവർക്ക് അത് വളരെയധികം കോമഡി ആയിട്ടാണ് തോന്നുന്നത്.. വീഡിയോ കണ്ടിട്ട് അതിന് താഴെയുള്ള കമൻറുകൾ എന്ന് പറയുന്നത് വളരെ രസകരമായ രീതിയിലുള്ളതാണ്.. .
പലരും ഒന്നും പറയുന്നത് സിനിമയിൽ മാത്രമേ ഇത്തരത്തിലുള്ള രംഗങ്ങൾ കണ്ടിട്ടുള്ളൂ എന്നും ഇത് കൂടുതൽ ചിരിപ്പിച്ചു എന്നും ധാരാളം പേർ വന്ന് പറയുന്നു.. എന്തായാലും ഇപ്പോൾ സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലായി മാറുകയാണ് ഈ ഒരു വീഡിയോ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….